47 ദിവസം മതി, അമിത വണ്ണം കുറക്കാൻ…

പല കാരണങ്ങൾ കൊണ്ട് വന്നുചേർന്ന അമിതവണ്ണം ഒരു വലിയ തലവേദനയായി മാറുകയാണ് പലർക്കും. പലയിടത്തുനിന്നും പലതരത്തിലുള്ള കളിയാക്കലുകൾ ആണ് ഇവർക്ക് അനുഭവിക്കേണ്ടി വരുന്നത്. ഇത്തരം കളിയാക്കലുകൾ കേട്ട് നിരാശരാകുമ്പോഴാണ് പലരും വണ്ണം കുറയ്ക്കാനായി പല വഴികളും കണ്ടെത്തുന്നത്. എന്നാൽ അത് പലപ്പോഴും മറ്റു പല അസുഖങ്ങളിലേക്ക് വഴി തെളിയിക്കുകയാണ് ചെയ്യുന്നത്. അമിതവണ്ണം അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല.

ആദ്യമൊക്കെ നിസ്സാരമായി തോന്നുമെങ്കിലും പിന്നീട് ഇതുമൂലം പല പ്രശ്നങ്ങളാണ് അനുഭവിക്കേണ്ടി വരിക. ഇത്തരത്തിൽ അമിതവണ്ണം ഒരു തലവേദനയായി കൊണ്ടുനടക്കുന്നവർക്ക് വേണ്ടി അതിനൊരു പരിഹാരമാർഗവും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന കുറച്ചു സാധനങ്ങൾ ആണ്. ആദ്യമായി എടുത്തിരിക്കുന്നത് ജീരകം ആണ്.

ശരീരത്തിനുള്ളിൽ അനാവശ്യമായി അടിഞ്ഞുകൂടിയിരിക്കുന്ന ആവശ്യമില്ലാത്ത കൊഴുപ്പിനെ അലിയിച്ചു കളയുന്നതിന് ജീരകം നല്ലൊരു മരുന്നാണ്. അതിനായി ദിവസവും ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്. ഒന്നര ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ഇങ്ങനെ 41ദിവസം ചെയ്താൽ അമിതവണ്ണം കുറയുന്നത് കാണാം. രണ്ടാമതായി പറയുന്നത് ചെറുനാരങ്ങ കൊണ്ടുള്ള വെള്ളം കുടിക്കുന്നതാണ്. ദിവസവും രാവിലെ ചെറുനാരങ്ങ പിഴിഞ്ഞ് തേൻ ചേർത്ത് കുടിക്കുന്നത് വളരെ നല്ലതാണ്. ഇതും വണ്ണം കുറയാൻ സഹായിക്കും. ഇതുപോലെ നിരവധി ടിപ്പുകളാണ് ഈ വീഡിയോയിൽ പറയുന്നത്. അവയെപ്പറ്റി കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published.