കൈകാലുകളിലും മറ്റും അമിതമായി നീര് കെട്ടികിടക്കുന്ന പോലെ കിടക്കുകയും അമിതമായ വേദന ഉളവാക്കുകയും ചെയ്യുന്ന ഒന്നാണ് നീർക്കെട്ട്. പലർക്കും പല ഭാഗങ്ങളിലും നീർക്കെട്ട് അനുഭവപ്പെടാറുണ്ട്.
പലർക്കും കണ്ടു വരുന്ന ഒരു രോഗാവസ്ഥയാണ് നീർക്കെട്ട്. നീർക്കെട്ട് വന്ന് കഴിഞ്ഞാൽ ആ ഭാഗങ്ങളിൽ അസഹ്യമായ വേദന അനുഭവപ്പെടാറുണ്ട്. ഇംഗ്ലീഷ് മരുന്നുകളുടെ സഹായത്തോടെ ആണ് വേദന താൽക്കാലികമായി തള്ളിനീക്കാറുള്ളത്. എന്നാൽ നീർക്കെട്ട് മാറിയില്ലെങ്കിൽ ഈ വേദന എക്കാലവും കൂടെ ഉണ്ടാകും. ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് നീർക്കെട്ട് മാറാൻ ഉള്ള ഒരു ഉഗ്രൻ വഴിയും ആയിട്ടാണ്.
അതിനായി നമ്മൾ ഇവിടെ ചെന്നിനായകം ആണ്. എല്ലാ ആയുർവേദ കടകളിലും ലഭ്യമാകുന്നത് ഒന്നാണ് ഇത്. കറ്റാർവാഴ ഉണക്കി ആണ് ഇത് ഉണ്ടാക്കുന്നത് എന്ന് പറയപ്പെടുന്നു. അതിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ച് കൂടുതൽ അറിയേണ്ടിയിരിക്കുന്നു. എന്തായാലും എല്ലാ ആയുർ വേദ കടകളിൽ നിന്നും ലഭിക്കുന്ന ഒന്നുതന്നെയാണ് ചെന്നിനായകം എന്നതിൽ സംശയം ഒട്ടും തന്നെ വേണ്ട. ഈ ചെന്നിനായകം ചൂടുവെള്ളത്തിൽ നന്നായി അലിയിച്ച് എടുത്തതിനുശേഷം ഒരു മുട്ടയുടെ വെള്ള ഇതിലേക്ക് ചേർക്കുക. മുട്ടയുടെ മഞ്ഞ ഉപയോഗിക്കാൻ പാടില്ല. മുട്ടയുടെ വെള്ള ചേർത്ത് നന്നായി മിക്സ് ചെയ്തതിന് ശേഷം ഇതാണ് നീര് ഉള്ളിടത്ത് പുരട്ടി കൊടുക്കേണ്ടത്. ഇങ്ങനെ ഒന്ന് ചെയ്തു നോക്കു തീർച്ചയായും ഫലം കാണും. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ…