മംഗലാംകുന്ന് കർണൻ ചെരിഞ്ഞിട്ടില്ല… ഇത് ഒന്ന് കണ്ട് നോക്ക്

മലയാളികളുടെ ആന പ്രേമത്തെക്കുറിച്ച് പറഞ്ഞാൽ ഇപ്പോഴൊന്നും അവസാനിക്കില്ല. അത്രയ്ക്കും അധികമാണ് ആനപ്രേമികളുടെ എണ്ണം. മംഗലാംകുന്ന് കർണ്ണനും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും എല്ലാം ആനകളിൽ രാജാവായി വാണിരുന്ന കാലത്ത് എവിടെ ഉത്സവങ്ങൾക്ക് അവർ എത്തിയാലും അവരെ കാണാൻ തടിച്ചുകൂടുന്നത് ലക്ഷകണക്കിനാളുകൾ ആയിരുന്നു.

മംഗലംകുന്ന് കർണന്റെ വിയോഗം വളരെ സങ്കടത്തോടെയാണ് ആളുകൾ നോക്കിക്കണ്ടത്. കർണ്ണൻ ഈ മണ്ണിൽ നിന്നു പോയി എന്നുള്ളത് ആർക്കും ഉൾക്കൊള്ളാൻ കഴിയാത്ത സത്യമായിരുന്നു. ആനകളിൽ തന്നെ ആരാണ് കേമൻ എന്ന തരത്തിൽ പല മത്സരങ്ങൾ നടക്കാറുണ്ട്.

ഉത്സവങ്ങളിൽ തലപ്പൊക്ക മത്സരങ്ങൾ എല്ലാം നടത്തുന്നത് ആനകളിൽ കേമന്മാരെ കണ്ടുപിടിക്കാനാണ്. അത്തരത്തിൽ ഒരു ആന വീഴുമ്പോൾ മറ്റൊരു ആന ഉയർന്നുവരുന്നത് പതിവാണ്. അത്തരത്തിൽ കർണന്റെയും മറ്റും തലമുറയിലേക്ക് ഇപ്പോൾ വളർന്നുവരുന്ന ആന ആരാണ് എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുകയാണ് ഇപ്പോൾ. ആണ്. ഏറെ നാളത്തെ ആളുകളുടെ കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. അത് ആരാണ് എന്നൊക്കെ അറിയാനായി ഈ വിഡിയോ മുഴുവൻ ആയി കണ്ട് നോക്കൂ….

Leave a Reply

Your email address will not be published.