ഡൈ ഉപയോഗിക്കാതെ എങ്ങനെ നരച്ചമുടി കറുപ്പിക്കാം.. പലർക്കും അറിയാതെ രഹസ്യം

പണ്ട് പ്രായമായവരിൽ കണ്ടുവന്നിരുന്ന ഒന്നാണ് നരച്ച മുടി എങ്കിൽ ഇപ്പോൾ ചെറുപ്പക്കാരിലും ധാരാളമായി നരച്ച മുടി കണ്ടുവരുന്നു. അകാല നര മുടിയ സംബന്ധിച്ച് ഒരു വലിയ ബാധ്യതയാണ്. മുടിയുടെ സ്വാഭാവിക നിറം കുറയുന്നതിനുള്ള മെലാനിൻ കുറവാണ് മുടിക്ക് വെളുപ്പ് നിറം നൽകുന്നത്. ഇത്തരത്തിൽ നരച്ച മുടി പിന്നീട് കറുപ്പിക്കുന്നതിനായി ഡൈയും മറ്റും ചെയ്ത് മുടി കൊഴിച്ചിലിന് ഇത് ഇട വരുത്താറുണ്ട്.

തലമുടിയിലെ മെലാനിന്റെ അളവ് കുറയുന്നതാണ് മുടി നരയ്ക്കുന്നതിന് കാരണമാകുന്നത്. നരച്ച മുടി കറുപ്പിക്കാൻ ആയി പലരും ഡൈയും മറ്റും ഉപയോഗിക്കുമ്പോൾ അത് മുടിയിഴകൾക്ക് ദോഷമായി ഫലിക്കുന്നു. അത്തരത്തിൽ മുടിയിഴകൾക്ക് ദോഷമാകുന്നവ ഒഴിവാക്കുകയാണ് നല്ലത്. മുടിക്ക് എപ്പോഴും പ്രകൃതിദത്തമായ വഴിയാണ് നല്ലത്.

അത്തരത്തിൽ മുടിയിഴകളെ കറുപ്പിക്കാൻ പ്രകൃതിദത്തമായി ചെയ്യാവുന്ന ഒരു വഴിയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ എളുപ്പത്തിൽ മുടി നരച്ചത് കറുപ്പിക്കാൻ കഴിയുന്നതിന് നമ്മൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ചും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും എല്ലാം വിശദമായി പറയുന്നുണ്ട്. അവ എന്താണെന്ന് അറിയാനായി വീഡിയോ കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.