ഈ നെല്ലിക്ക ഹെയര്‍ഡൈ യെ ഒരു തവണ തേച്ചാല്‍ മതി ഇനി ഒരിക്കലും മുടി നരക്കില്ല

നെല്ലിക്ക മുടിയുടെ ആരോഗ്യത്തിന് പേരുകേട്ട ഒരു മരുന്നാണ്. ഹെന്നയുമായി നെല്ലിക്കനീര് ചേർത്ത് മുടിയിൽ തേക്കുന്നത് ഒരു ‘നാച്വറൽ ഡൈ’ ആണ്. തലയോട്ടിയിൽ ഫംഗൽ-ബാക്ടീരിയൽ ബാധകൾ ഇല്ലാതിരിക്കാനും, തലയോട്ടിയിലെ തൊലി വരണ്ടുപോകാതിരിക്കാനും ഇത് സഹായിക്കും
ജനിതക പ്രത്യേകതകൾ മൂലമോ, പ്രായമോ, ഹോർമോൺ വ്യത്യാസങ്ങൾ മൂലമോ ഒക്കെ മുടിയിൽ നര വരാം. എന്നാൽ ഇത് കറുപ്പിക്കാൻ നമ്മൾ സാധാരണഗതിയിൽ ആശ്രയിക്കുന്ന മാർഗങ്ങളെല്ലാം അൽപം കടുപ്പമുള്ളതാണ്. കാരണം ധാരാളം രാസവസ്തുക്കളടങ്ങിയ ‘ഡൈ’ ആണ് പലപ്പോഴും മുടി കറുപ്പിക്കാനായി നമ്മളുപയോഗിക്കുന്നത്. പെട്ടെന്ന് ഫലം കിട്ടാനാണ് നമ്മൾ ഇത്തരത്തിലുള്ള ‘ഡൈ’കൾ പരീക്ഷിക്കുന്നത്.

 

എന്നാൽ ഇത് പിന്നീട് മുടിയുടെ ആരോഗ്യം നഷ്ടപ്പെടാനും മുടികൊഴിച്ചിലിനുമെല്ലാം കാരണമാകുന്നു.
എന്നാൽ നെല്ലിക്കയുണ്ട് ഹെയർ ഡൈ ഉപയോഗിച്ചാൽ വളരെ അതികം ഫലപ്രദവും ആണ് , ഒരു തവണ തേച്ചാൽ മതി ഇനി ഒരിക്കലും മുടി നരക്കില്ല എന്നതാണ് സത്യം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.