3 ദിവസം ഇത് തടവുക മുഖത്തില്‍ ഉള്ള തൊലി ചുളിവ് മാഞ്ഞ് മുഖം വെളുപ്പായി ഇരിക്കും

ഓട്‌സ് പ്രോട്ടീനുകൾ നിറഞ്ഞതാണ്. ചർമ്മത്തിന്റെ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ ഇയും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ മുഖത്തെ വീക്കം കുറയ്ക്കുന്നതിനും ചർമ്മത്തെ ചെറുപ്പമാക്കുന്നതിനും സഹായിക്കുന്നു. മുഖത്തെ ചുളിവുകൾ, ഇരുണ്ട നിറം എന്നിവ മാറാൻ ഇനി മുതൽ അൽപം ഓട്സ് ഉപയോ​ഗിക്കാം. ഓട്‌സ് പ്രോട്ടീനുകൾ നിറഞ്ഞതാണ്. ചർമ്മത്തിന്റെ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ ഇയും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ മുഖത്തെ വീക്കം കുറയ്ക്കുന്നതിനും ചർമ്മത്തെ ചെറുപ്പമാക്കുന്നതിനും സഹായിക്കുന്നു.ഓട്സിലെ ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വരണ്ട ചർമ്മം അകറ്റുന്നു. ചർമ്മത്തെ സംരക്ഷിക്കാൻ ഓട്സ് ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്നറിയാം.

 

ഒരു പിടി ബദാം പൊടിച്ചതും അതിലേക്ക് 2 ടേബിൾസ്പൂൺ പാലും ചേർക്കുക. ഇതിലേക്ക് 1 ടേബിൾ സ്പൂൺ ഓട്സ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ പാക്ക് മുഖത്ത് 10-15 മിനുട്ട് ഇടുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. എല്ലാ തരം ചർമമുള്ളവർക്കും ഈ പാക്ക് അനുയോജ്യമാണ്.ഒരു ടേബിൾ സ്പൂൺ കടലമാവ് പൊടി, 1 ടേബിൾ സ്പൂൺ ഓട്സ് പൊടിച്ചത്, 1 ടേബിൾസ്പൂൺ തേൻ, എന്നീ ചേരുവകളെല്ലാം റോസ് വാട്ടറുമായി കൂടിചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ പാക്ക് മുഖത്തിട്ട് 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക. എല്ലാ തരം ചർമ്മമുള്ളവർക്കും ഈ പാക്ക് ഉപയോ​ഗിക്കാം.

Leave a Reply

Your email address will not be published.