ഈയിടെ വെരിക്കോസ് വെയിൻ പ്രശ്നം കൂടുതലായി കണ്ടുവരുന്നു. ഇത് ജീവിതത്തിലെ പല പ്രവർത്തികൾ ചെയ്യാൻ നമുക്ക് സാധിക്കാതെ വരുന്നു. പ്രായമായവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഇതു പരിഹരിക്കാൻ പ്രകൃതിദത്തമായ പ്രതിവിധിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഏഴു ദിവസം കൊണ്ട് വെരിക്കോസ് വെയിൻ പ്രശ്നം ഭേദമായി തുടങ്ങും. ചുരുണ്ടു കിടക്കുന്ന ഞരമ്പ് എല്ലാം നേരെയായി പണികളെല്ലാം എടുക്കാവുന്ന വിധത്തിൽ ശരീരം മാറിക്കിട്ടും. ഒരുപാട് നേരം നിന്ന് ജോലി ചെയ്യുമ്പോൾ ഈ പ്രശ്നം ഉണ്ടാകാൻ സാധ്യത കൂടുന്നു.
ഇത്തരം സാഹചര്യത്തിൽ ഞരമ്പിൽ രക്തോട്ടം വേണ്ടവിധം നടക്കാതെ വരുന്നു. ഈ മാർഗം തയ്യാറാക്കാനായി പാല്, എള്ള് എന്നിവ ആവശ്യമുണ്ട്. ഉപയോഗിക്കുന്നതിനു മുൻപ് വേദന അനുഭവിക്കുന്ന സ്ഥലത്ത് വെള്ളം കൊണ്ട് വൃത്തിയാക്കുക. ഇത് ചേർത്തുണ്ടാക്കുന്ന മിശ്രിതം വെരിക്കോസ് വെയിൻ പ്രശ്നം ഉള്ള സ്ഥലത്ത് പ്രയോഗിക്കുക. എള്ളിന് ഒരുപാട് ഗുണങ്ങളുണ്ട്. എള്ളിൽ വിറ്റാമിൻ ബി1, ഫൈബർ, പ്രോട്ടീൻ, കാൽസ്യം, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൂടാതെ ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങളുമുണ്ട്