അരിമ്പാറ , പാലുണ്ണി മാറ്റാൻ 1 ദിവസം മാത്രം

അരിമ്പാറ ചര്‍മ പ്രശ്‌നങ്ങളില്‍ ഒരു വില്ലന്‍ തന്നെയാണ്. പലപ്പോഴും ഇതിനെ ഇല്ലാതാക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അതിന് കഴിയാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നവരും ചില്ലറയല്ല. വൈറസാണ് അരിമ്പാറക്ക് പിന്നിലെ പ്രധാന കാരണം. പലപ്പോഴും ഇത്തരം കാരണങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കാത്തതാണ് പല വിധത്തില്‍ ആരോഗ്യത്തിനും ചര്‍മ്മത്തിനും എല്ലാം പ്രതിസന്ധി ഉണ്ടാക്കുന്നത്. അരിമ്പാറ ഹ്യൂമന്‍ പാപ്പിലോമ വൈറസ് ആണ് ഉണ്ടാക്കുന്നത്. നമുക്ക് ചുറ്റുമുള്ള നിരവധി ചര്‍മ്മരോഗങ്ങളില്‍ ഒന്ന് മാത്രമാണ് അരിമ്പാറ. ‘

എന്നാല്‍ അരിമ്പാറ അല്‍പം കൂടി ഗുരുതരമായാല്‍ അതിനെ ചിലപ്പോള്‍ ചികിത്സിച്ച് മാറ്റാന്‍ പറ്റില്ല എന്നതാണ് യാഥാര്‍ത്ഥ്യം.ചര്‍മ്മത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ എപ്പോഴും നല്ലത് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഇത്തരം മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ആലോചിച്ച് തീരുമാനിക്കുമ്പോള്‍ മാത്രമേ അത് ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. പാലുണ്ണി, അരിമ്പാറ തുടങ്ങിയ ചര്‍മ്മ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ വീട്ടുവൈദ്യത്തിലൂടെ കഴിയും. ആസ്പിരിന്‍ രോഗശാന്തിയ്ക്ക് മാത്രമല്ല അരിമ്പാറയെ ഇല്ലാതാക്കാനും സഹായിക്കും. ഇതല്ലാതെ അരിമ്പാറയോട് പൊരുതാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

Leave a Reply

Your email address will not be published.