കൂടിയ കൊളസ്ട്രോൾ ദിവസങ്ങൾക്കുള്ളിൽ നോർമലാക്കാം. ഇത് മാത്രം മതി

രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ശരീരഭാരത്തിൻെറ ഏകദേശം പകുതിയോളം വരുന്ന കൊളസ്ട്രോൾ ശരീരത്തിൻെറ ഊർജ്ജാവശ്യങ്ങൾ നിറവേറ്റുന്നു. രക്തത്തിൽ ലയിച്ച് ചേരാത്ത കൊളസ്ട്രോൾ പ്രോട്ടീനുമായി കൂടിച്ചേർന്നു ലിപോ പ്രോട്ടീൻ കണികയായി രക്തത്തിലൂടെ ശരീരത്തിൻറെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. വേണ്ട അളവിൽ മാത്രം കൊളസ്ട്രോൾ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്. ശരീരത്തിലെ കോശ ഭിത്തിയുടെ നിർമ്മിതിക്കും കോശങ്ങളുടെ വളർച്ചയ്ക്കും കൊളസ്ട്രോൾ ഒരു മുഖ്യ ഘടകമാണ്.

 

അതുപോലെ തന്നെ സെക്സ് ഹോർമോണുകളായ ആൻഡ്രജൻ, ഈസ്ട്രജൻ എന്നിവയുടെ ഉൽപാദനത്തിനും, എ, ഡി, ഇ, കെ വിറ്റാമിനുകളെ പ്രയോജനപ്പെടുത്തുവാനും,ബസൂര്യപ്രകാശത്തെ വിറ്റാമിൻ ഡിയാക്കി മാറ്റുവാനും കൊളസ്ട്രോൾ സഹായകമാണ്. എന്നാൽ ഇവ എല്ലാം പൂർണമായി മാറ്റിയെടുക്കാൻ ഈ വീഡിയോയിൽ കാണുന്ന പോലെ ചെയ്താൽ മതി കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

https://youtu.be/LurW3_0ABpo

Leave a Reply

Your email address will not be published.