ഇങ്ങനെയൊക്കെ നടക്കുമോ അവിശ്വസനീയം തന്നെ ഈ കാഴ്‌ച ഞെട്ടിക്കുന്നു

കാട്ടിലെ മറ്റു ജീവികളെ വേട്ടയാടി തിന്നുത്തതിൽ മിടുക്കരാണ് ഈ കടുവയും പുലിയുമെല്ലാം. ഇവ ഇരകളെ പിടിക്കുന്ന ശൈലി തന്നെ കണ്ടുനിൽക്കാൻ വളരെയധികം കൗതുകമാണ്. ഏതെങ്കിലും മറവിൽ പതുങ്ങി നിന്ന് ഇരകൾ വരുന്ന സമയത് അവരെ പിന്തുടർന്ന് വേട്ടയാടുന്ന ഒരുപാട് കാഴ്ചകൾ നമ്മൾ പലതരത്തിലുള്ള വീഡിയോ കണ്ടിട്ടുണ്ട്.

ഇന്ന് ഈ ലോകത്ത് വംശനാശ ഭീഷിണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മൃഗമായി മാറിയിരിക്കുകയാണ് കടുവ. വരയൻ പുലികൾ സാധാരണരീരത്തിയിൽ നിന്നും വ്യത്യസ്തമായി വെള്ളനിറത്തിൽ കാണപ്പെടാറുണ്ട്. ഇവയാണ് ഏറ്റവും കൂടുതൽ വാസനയെ ഭീഷിണി നേരിടുന്ന പുലികൾ വരയൻ പുലികൾ വർഗം. പുലിയുടെ കാര്യം എടുക്കുകയാണെങ്കിൽ വളരെ അതികം അക്രമിക്ക പെട്ട് അവശതയിൽ ആണ് ഒരു പുലി ഇരിക്കുന്നത് കട്ട് പന്നികൾ ചേർന്നാണ് ഒരു പുലിയെ കടിച്ചു കൊല്ലുന്നത് തന്നെ ഇരകളെ ക്രൂരമായി ആക്രമിച്ചുപിടിക്കുന്ന ഒന്ന് തന്നെയാണ് പുലിയും. എന്നാൽ ഈ രണ്ടുമൃഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published.