പ്രമേഹം കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്ന ഭക്ഷണങ്ങള്‍ പലതാണ്. മുട്ടയുടെ കാര്യം തന്നെയെടുക്കാം എല്ലാ അര്‍ത്ഥത്തിലും സമീഹൃത ആഹാരമായ ഇത് പ്രമേഹ നിയന്ത്രണത്തിനും സഹായിക്കും മിക്ക ആളുകളും ഷുഗർ കുറയ്ക്കാൻ ബുദ്ധിമുട്ടുന്ന ആളുകൾ ആയിരിക്കും. പലരും തന്നെ മുട്ടയെ അവരുടെ ഭക്ഷണ ക്രേമത്തിൽ നിന്നും മാറ്റി നിർത്തിയിട്ട് ഉണ്ടാവും. മുട്ട കഴിച്ചാൽ തടി കൂടുമെന്ന് കൊണ്ടാവും എല്ലാരും മുട്ടയെ ഒഴുവാകുന്നത്. എന്നാൽ മുട്ട ഒരു നല്ല ഔഷധ ഗുണം അടങ്ങിയ ഒരു ആഹാര വസ്തുവാണ്. ഒരു ദിവസം ഒരു മുട്ട വിധം കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.നമ്മുടെ ആഹാരത്തിൽ മുട്ട ഉപയോഗിച്ച് ഉള്ള ആഹാര വസ്തുക്കൾ കഴികുന്നത് വളരെ നല്ലതാണ്.
മുട്ട ഉപയോഗിച്ചു എങ്ങനെ ഷുഗർ മാറ്റാം എന്ന് നമുക്ക് നോകാം. ഒരു മുട്ട പുഴുകിയത് തൊലി കളഞ്ഞ് എടുക്കുക അതിലേക്ക് ഒട്ടകൾ ഉണ്ടാക്കി വിനാഗിരി അടങ്ങിയ ഒരു പാത്രത്തിലേക്ക് ഇട്ടു വെക്കുക. രാവിലെ എണീറ്റു കഴിഞ്ഞാൽ ആ മുട്ട കഴിക്കുക. ഷുഗറിന് വളരെ നല്ലൊരു മരുന്നാണ് ഇത്.കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.