നെരച്ച മുടി എന്നന്നേക്കുമായി കറുത്ത് സില്‍ക്കിയായി

മുടികൊഴിച്ചലിനുള്ള ഒന്നാന്തരം ഉപാധിയാണ് ഉള്ളി എന്ന് എല്ലാവർക്കും അറിയാം. എന്നാൽ മുടിക്ക് മറ്റ് ഗുണങ്ങളും ഉള്ളി നൽകും. വെളുത്ത മുടി കറുപ്പിക്കാൻ ഉള്ളിക്ക് സാധിക്കും . ഉള്ളിയുടെ മണം പലർക്കും അസഹ്യമാണെങ്കിലും ഇതുകൊണ്ടുള്ള ഗുണങ്ങൾ പലതാണെന്ന് അറിയുക.ഉള്ളി കൊണ്ടുള്ള ജ്യൂസുകളാണ് വെളുത്ത മുടി കറുപ്പിക്കാൻ ഉപയോഗിക്കാവുന്നത്. പലർക്കും മുടി പെട്ടെന്നും വെളുത്തുപോകും, പിന്നെ കറുപ്പിക്കാനുള്ള തന്ത്രപാടാണ്. മുടി കറുപ്പിക്കാനുള്ള പല ഹെയർ ക്രീമുകളാണ് ഉപയോഗിക്കുന്നത്.

എന്നാൽ ഇത്തരം കെമിക്കൽ അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കുന്നതിലും ഉത്തമമല്ലേ പ്രകൃതിദത്ത വഴികൾ ഉപയോഗിക്കുന്നത്.നൂറു വർഷങ്ങൾക്കുമുൻപ് ഇത്തരം ഔഷധ ചികിത്സകൾ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. മുടിക്ക് നല്ല കട്ടി കിട്ടാനും വെളുത്ത മുടി കറുപ്പാക്കാനും ഉള്ളിക്ക് സാധിക്കും. ഇവിടെ ഉള്ളി ഉള്ളപ്പോൾ വെളുത്ത മുടിയെ കുറിച്ച് നിങ്ങൾ എന്തിന് ടെൻഷനടിക്കണം. കൂടുതലാ അറിയാൻ വീഡിയോ കാണുക ,

https://youtu.be/pE-n7WjJ1yk

Leave a Reply

Your email address will not be published.