ഇനി ഒരിക്കലും Calcium കുറവ് വരില്ല കൈ കാല് മുട്ട് ഇടുപ്പ് വേദന വരില്ല

നമ്മുടെ ശരീരത്തില്‍ വരുന്ന പല അവസ്ഥകളില്‍ പ്രധാനപ്പെട്ട ഒന്നാണ് കാല്‍സ്യത്തിന്റെ കുറവ്. ഇത് നാല്‍പതുകള്‍ക്കു മേല്‍ പ്രായമുള്ളവരില്‍ വളരെ സാധാരണയാണ്. നമ്മുടെ ശരീരത്തില്‍ ദിവസവും 1000 മില്ലീഗ്രാം വരെ കാല്‍സ്യം ആവശ്യമാണ്. 8 – 20 വയസു വരെയാണ് എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഇത് പ്രധാനമായും അത്യാവശ്യമായത്. സ്ത്രീകള്‍ക്ക് മാസമുറ സമയത്തും മെനോപോസ് സമയത്തുമെല്ലാം ഇതേറെ അത്യാവശ്യമാണ്. കാല്‍സ്യം 99%വും എല്ലിനും, പല്ലിനും വേണ്ടിയാണ് ഉപയോഗിയ്ക്കുന്നത്.

ആയുസ്സില്‍ ഒരിക്കലും Calcium കുറവ് വരില്ല കൈ കാല് മുട്ട് ഇടുപ്പ് വേദന വരില്ല പാലിന് ഒപ്പം ഇത് ചേര്‍ത്ത്
കുടിച്ചാല്‍ .ചെറിയവര്‍ ആവട്ടെ വലിയവര്‍ ആവട്ടെ പ്രായം ഉള്ളവര്‍ ആവട്ടെ പ്രായം കുറഞ്ഞവര്‍ ആവട്ടെ മിക്ക ആളുകള്‍ക്കും വരുന്ന ഒരു പ്രശ്നമാണ് മുട്ട് വേദന.അത് പോലെ ശരീരത്തില്‍ പല വിധത്തില്‍ ഉള്ള വേദന അതിനു എല്ലാം മാറ്റാന്‍ കഴിയുന്ന നല്ല ടിപ് ആണ് ഇന്ന് പറയുന്നത്.ഇതിനു പ്രധാനമായി വേണ്ടത്
കരിഞ്ഞ്ജീരകമാണ്.ആയുസ്സില്‍ ഒരിക്കലും Calcium കുറവ് വരില്ല കൈ കാല് മുട്ട് ഇടുപ്പ് വേദന വരില്ല പാലിന്
ഒപ്പം ഇത് ചേര്‍ത്ത് കുടിച്ചാല്‍ .കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.