കൊളസ്ട്രോള്‍ ഉള്ളവര്‍ ഈ സാധനങ്ങള്‍ തൊട്ട് പോലും നോക്കരുത്

കൊളസ്ട്രോൾ എന്ന് കേട്ടാൽ പലർക്കും പേടിയാണ്. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. കൊളസ്ട്രോളിനെ ഭയന്ന് ഇഷ്ടഭക്ഷണം പോലും വേണ്ടെന്നു വയ്ക്കുന്നവരുമുണ്ട്. ശരീരം ശരിയായ രീതിയിൽ പ്രവർത്തന സജ്ജമായിരിക്കാൻ ഒരു നിശ്ചിത അളവിൽ കൊളസ്ട്രോൾ ശരീരത്തിന് ആവശ്യമാണ്. ചീത്ത കൊളസ്ട്രോൾ കൂടുന്നത് പലതരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കാം. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചറിയാം

നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്‌ട്രോൾ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. അമിതവണ്ണം ഉണ്ടാകാൻ കാരണമാകുന്നതോടൊപ്പം ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാൽ ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ചേരുവകൾ നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്നവയാണ്. ഇന്ത്യൻ പാചകത്തിൽ ഉപയോഗിക്കുന്ന ധാരാളം ചേരുവകൾ ഉണ്ട്. അവയ്ക്ക് വലിയ പോഷകമൂല്യമുണ്ട് എന്ന് മാത്രമല്ല, അധിക കലോറികൾ കത്തിക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ കൊഴുപ്പ് കുറഞ്ഞ കോണ്ടിനെന്റൽ ഡയറ്റിലേക്ക് മാറുന്നതിനു പകരം ഇനിപ്പറയുന്ന ഈ ചേരുവകൾ നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതാണ് ബുദ്ധി.കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *