വീട് എപ്പോഴും 24 മണിക്കൂര്‍ നേരവും സുഗന്ധം പരത്തും ഇത് ചെയ്താൽ

വീട്ടിൽ എപ്പോഴും നല്ല മണം നിറഞ്ഞിരിക്കുന്ന അവസ്ഥയെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. നല്ല ഉന്മേഷവും മനസ്സിൽ സന്തോഷവും അതിനു നൽകാൻ കഴിയും. നമ്മളെ ആക്ടീവ് ആയിരിക്കാൻ അത് തികച്ചും സഹായിക്കും. വീട്ടിൽ എപ്പോഴു റൂമിൽ ഫ്രഷ്‌നെസ്സ് നിലനിർത്തുന്നു വഴി നമ്മൾ കൂടുതൽ ഉത്സാഹം ഉള്ളവരാകുന്നു. പല കാരണങ്ങളാലും വീട്ടിൽ ദുർഗന്ധം വമിക്കാം. വിയർപ്പ് നാറ്റം, മറ്റു പ്രാണികൾ മൂലമുള്ള ദുർഗന്ധം,

കുറേക്കാലമായി കെട്ടിക്കിടക്കുന്നവ വഴി ഉണ്ടാകുന്ന ദുർഗന്ധം.
ഇവയെല്ലാം വീട്ടിൽ ചെറിയ രീതിയിലെങ്കിലും അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. ഇവയ്ക്കെല്ലാം പകരം 24 മണിക്കൂറും മുറിയിൽ സുഗന്ധം നിലനിൽക്കുകയാണെങ്കിൽ അതൊരു വല്ലാത്ത അനുഭൂതി ആയിരിക്കും. നല്ല ചുറ്റുപാടിലേ നല്ല മനസ്സുണ്ടാകൂ മനസ്സുണ്ടെങ്കിൽ നല്ല കാര്യങ്ങൾ ചെയ്യാം. വീട്ടിൽ തന്നെ ദിവസം മുഴുവൻ ഫ്രഷ്നസ് നിലനിർത്താൻ ഇതാ ഒരു എളുപ്പ മാർഗം. ബേക്കിംഗ് സോഡാ, വാനില എസൻസ്, എന്നിവ മാത്രമേ ഇതിനാവശ്യമായി ഉള്ളൂ. ബേക്കിംഗ് സോഡ പല ക്ലീനിങ് ആവശ്യങ്ങൾക്കായി നാം ഉപയോഗിക്കാറുണ്ട്. മുറിയിലെ മുഷിഞ്ഞ മണത്തെ ഇതു വലിച്ചെടുക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.