മരുന്നില്ലാതെ BP കുറയ്ക്കാൻ കുറയ്ക്കാൻ 9 നാച്ചുറൽ മാർഗ്ഗങ്ങൾ.

ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരസുഖമാണ് ബിപി അഥവാ ഹൈപ്പർ ടെൻഷൻ. രക്തസമ്മർദ്ദം കൂടി സ്‌ട്രോക്ക് മുതൽ പലതരത്തിലുള്ള ബ്ലോക്കുകൾ വരെ ഉണ്ടാകുന്നുണ്ട്. പണ്ടുകാലത്ത് ഇതിനെക്കുറിച്ച് ആരും കൂടുതൽ ചർച്ചചെയ്തിരുന്നില്ലെങ്കിലും ഇന്ന് 50 വയസ്സായവരിൽവരെ സ്‌ട്രോക്ക് മുതലായ അസുഖങ്ങൾ കൂടിവരുന്ന പശ്ചാത്തലത്തിൽ ഈ വിഷത്തെക്കുറിച്ച് അതി ഗാഢമായി പഠിക്കേണ്ടതും അനിവാര്യമായിരിക്കുകയാണ്.

 

 

ആയുർവേദിക് മെഡിക്കൽ എക്‌സ്‌പേർട്ടായ ഡോക്ടർ ജി കെ താര ജയശ്രീ പറയുന്നു, ‘ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പെർടെൻഷൻ അളക്കുന്നത് രക്തധമനികളുടെ അടിസ്ഥാനത്തിലാണ്. ഒരു വ്യക്തിയുടെ രക്തസമ്മർദ്ദം 120/80 mmHg ആണെങ്കിൽ ഇതിനെ നോർമൽ ലെവലായാണ് കണക്കാക്കുന്നത്. ഈ അളവിലും താഴെയാണ് ഒരാളുടെ രക്ത സമ്മർദ്ദമെങ്കിൽ ഇത് ലോ ലെവൽ പ്രഷറായാണ് കണക്കാക്കുക. ഈ രക്ത സമ്മർദ്ദം തന്നെ രണ്ടു വിധത്തിലുണ്ട്. സിസ്റ്റഓളിക് ബ്ലഡ് പ്രഷറെന്നും ഡയസ്റ്റോളിക് ബ്ലഡ് പ്രഷറെന്നും രണ്ടു തരത്തിലുണ്ട്. 130mm മുകളിലുള്ള ലെവലിനെയാണ് അപ്പർ ലെവൽ അല്ലെങ്കിൽ സിസ്റ്റോളിക് ബ്ലഡ് പ്രഷർ എന്ന് പറയുന്നത്. അതേപോലെ 80mmHg ക്ക് താഴെയുള്ള ലെവലിനെ ലോ ലെവലായാണ് കണക്കാക്കുക. ഇതിനെ ഡയസ്‌റ്റോളിക് ബ്ലഡ് പ്രഷൻ എന്ന് വിളിക്കുന്നു.’ഇത് കുറക്കാനും പരിഹരിക്കാനും ഉള്ള ഉത്തമ പ്രതിവിധി ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.