എലികളെ രണ്ട്മിനിട്ടില്‍ നിരന്തരം ഓടിക്കും ഒരുഉരുളമതി

എത്ര മണിമാളിക പണിതാൽ പോലും എലിശല്യം ഉണ്ടെങ്കിൽ പോയില്ലേ മനസ്സമാധാനം  വീട് എത്ര അടിച്ചുവാരി കഴുകി വൃത്തിയാക്കിയാലും, എലികൾ എങ്ങനെയെങ്കിലും ഒരു വഴി കണ്ടെത്തി നിങ്ങളുടെ വീടിനകത്തേക്ക് പ്രവേശിച്ചേക്കാം. അടുക്കള,    തുടങ്ങിയ സ്ഥലങ്ങളിൽ കുടിയേറുന്ന എലികൾ സാധനങ്ങൾ കരണ്ടു തിന്നുന്നതിന് പുറമെ, വ്യാപകമായ പല രോഗങ്ങളും പടർത്തുന്നു.

 

 

നിങ്ങളുടെ വീട്ടിൽ ചെറിയ കുട്ടികളും വളർത്തുമൃഗങ്ങളും ഉണ്ടെങ്കിൽ, എലിക്കെണികളും എലിയെ കൊല്ലാനുള്ള മറ്റ് വിഷാംശം നിറഞ്ഞ ജെല്ലുകളും സ്പ്രേകളും എലിവിഷവും ഒരിക്കലും വീടിനകത്ത് ഉപയോഗിക്കരുത്. ഇത്തരം ഉത്പന്നങ്ങൾ കൂടാതെ നാം പതിവായി ഉപയോഗിക്കുന്നത് എലിക്കെണി ആണ്. എന്നാൽ ഇനി അതും വേണ്ട. പിന്നെ എലിശല്യം ഒഴിവാക്കാൻ പൂർണ ഫലം തരുന്ന ഒരു വിദ്യ ഈ വീഡിയോയിൽ ഉണ്ട് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.