ജീവിതശൈലിയിലെ മാറ്റങ്ങൾ മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം . ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിൽ പാൻക്രിയാസ് ഗ്രന്ഥി പരാജയപ്പെടുകയോ അല്ലെങ്കിൽ ശരീരത്തിലെ കോശങ്ങൾക്ക് അതിനോട് പ്രതികരിക്കാനുള്ള കഴിവ് ഇല്ലാതാവുകയോ ചെയ്യുന്നതാണ് പ്രമേഹത്തിന് കാരണം. അമിതമായ ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, വർദ്ധിച്ച വിശപ്പ് എന്നിവയെല്ലാം രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരുന്നതിന്റെ സൂചകങ്ങളാണ്.
ഇന്ന് പ്രമേഹം ഒരു സാധാരണ രോഗമായാണ് കണക്കാക്കപ്പെടുന്നത്. പ്രമേഹം രോഗികളിൽ വലിയ വെല്ലുവിളികൾ സൃഷ്ടിക്കാറുണ്ട്.
പലപ്പോഴും മരണത്തിന് വരെ ഇത് കാരണമായേക്കാം. പ്രായം പ്രമേഹത്തിന് ഒരു പ്രശ്‌നമല്ല, കൊച്ചുകുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ കൂടുതലും പ്രായമായവരിലാണ് പ്രമേഹം കണ്ടുവരുന്നത്. എന്നാൽ പ്രേമേഹം പൂർണം ആയി ഇല്ലാതാക്കാൻ കഴിയില്ല നിയന്ധ്രിക്കാൻ കഴിയും അത് എങ്ങിനെ ആണ് എന്നു ഈ വീഡിയോ കടൽ മനസിലാവും ഇതുപോലെ ചെയ്താൽ നമ്മൾക്ക് പ്രേമേഹം നിയന്തിരക്കാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,