ചാടുന്ന വയറാണ് സ്ത്രീ പുരുഷന്മാരെ ഒരു പോലെ അലട്ടുന്ന ഒരു പ്രശ്‌നം. മെലിഞ്ഞവരാണെങ്കിൽ പോലും ചാടുന്ന വയർ പലപ്പോഴും ആളുകളെ അലട്ടുന്ന ഒന്നാണ്. വയർ ചാടുന്നതിന് കാരണങ്ങൾ പലതുണ്ട്. ഇതിൽ വ്യായാമക്കുറവ്, വലിച്ചു വാരിയുള്ള ഭക്ഷണ ശീലം, ഇരുന്ന ഇരിപ്പിലെ ജോലി, മദ്യപാനം, ജങ്ക് ഫുഡ് തുടങ്ങിയ പല കാരണങ്ങളും പെടുന്നു. ഇതിൽ പെടാത്ത സ്‌ട്രെസ് പോലുളള കാരണങ്ങളുമുണ്ട്. ചിലരെ ടെൻഷനും സ്‌ട്രെസുമെല്ലാം തടിപ്പിയ്ക്കും. ഇതിൽ ചാടുന്ന വയറും പെടും. ഒരു പ്രായം കഴിഞ്ഞാൽ വയർ ചാടുന്നത് സാധാരണയുമാണ്.
ചാടിയ വയർ ആരോഗ്യപ്രശ്‌നത്തേക്കാൾ പലരും സൗന്ദര്യ പ്രശ്‌നമായാണു കണക്കാക്കാറ്. എന്നാൽ വയറിൽ അടിയുന്ന കൊഴുപ്പ് ശരീരത്തിന്റെ ഏതു ഭാഗത്തടിയുന്ന കൊഴുപ്പിനേക്കാളും ദോഷകരമാണെന്നാണ് വാസ്തവം. പെട്ടെന്നു തന്നെ കൊഴുപ്പടിഞ്ഞു കൂടുകയും ചെയ്യും, എന്നാൽ പോകാനായി ഭഗീരഥ പ്രയത്‌നം തന്നെ വേണ്ടി വരികയും ചെയ്യും. എന്നാൽ ജീരകം ഇട്ട വെള്ളം കുടിച്ചാൽ നമ്മുടെ ശരീരത്തിന് സംഭവിക്കുന്നത് കണ്ടു നോക്ക് കൂടുതൽ അറിയാൻ വീഡിയോ കാണുക ,