കാൽപാദം വിണ്ടുകീറൽ ശാശ്വത പരിഹാരം വെറും മൂന്ന് ദിവസം കൊണ്ട്

പാദസംരക്ഷണം എപ്പോഴും ഏത് കാലാവസ്ഥയിലും ശ്രദ്ധിക്കേണ്ട കാര്യമാണ്. പലപ്പോഴും പാദസംരക്ഷണത്തില്‍ നമ്മള്‍ വരുത്തുന്ന വീഴ്ചയാണ് പല തരത്തിലും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളിയായി മാറുന്നത്. കാരണം പാദം വിണ്ടു കീറുക എന്നത് പലരേയും ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്.പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. ചിലരുടെ ഉപ്പൂറ്റികള്‍ വിണ്ട് കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി പലപ്പോഴും ആശുപത്രികളില്‍ പോയി മരുന്നുകള്‍ വാങ്ങിച്ചിട്ടുണ്ടെങ്കിലും ഇത് താല്‍ക്കാലികത്തേക്ക് മാത്രമായിരിക്കും ആശ്വാസം നല്‍കുക.

 

വീണ്ടും ഇത് വരാനുള്ള സാധ്യത കൂടുതലാണ്. ഉപ്പൂറ്റി വിണ്ട് കീറുന്നതിന് പല കാരണങ്ങളുണ്ട്. എന്നാൽ മികച്ച ശ്രദ്ധയും പരിചരണവും ഉണ്ടെങ്കിൽ കാൽപാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനാകും.
അതുകൊണ്ട് തന്നെ പാദം വിണ്ടു കീറാതെ കാക്കാന്‍ ചില എളുപ്പവഴികള്‍ ഉണ്ട്. അതിനായി ഇനി കാശ് ചിലവാക്കി പോകേണ്ട ആവശ്യമില്ല. കാരണം വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അതെന്തൊക്കെയെന്ന് നോക്കാം.

Leave a Reply

Your email address will not be published.