ഒരാഴ്ചക്കുള്ളിൽ തന്നെ കൊളെസ്ട്രോൾ കുറക്കാം

 

രക്തത്തിൽ കാണുന്ന കൊഴുപ്പ് ഘടകമാണ് കൊളസ്ട്രോൾ. ഇതിന്റെ അളവ് അമിതമാകുമ്പോഴാണ് കൊളസ്ട്രോൾ രോഗമായി മാറുന്നത്. കൊളസ്ട്രോൾ ഫാമിലിയിലെ വില്ലൻ. ഈ എൽ.ഡി.എൽ 100 മി.ഗ്രാമിൽ കുറവാകണം. അതേസമയം നല്ല കൊളസ്ട്രോൾ ഘടകമായ എച്ച്.ഡി.എല്ലിന്റെ അളവ് കൂടുന്നതാണ് ഹൃദയത്തിന് നല്ലത്. ഇത് സ്ത്രീകളിൽ 60മി.ഗ്രാമിലും പുരുഷൻമാരിൽ 55മി.ഗ്രാമിനും മുകളിലാകണം.

ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ കൊളസ്ട്രോൾ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി രോ​ഗങ്ങൾക്ക് കാരണമാകും. കൊളസ്‌ട്രോൾ അളവിലും അധികമാകുന്നതോടെ ഇത് രക്തധമനികളിൽ അടിഞ്ഞ് കൂടുന്നു.
ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ കൊളസ്ട്രോൾ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി രോ​ഗങ്ങൾക്ക് കാരണമാകും. കൊളസ്‌ട്രോൾ അളവിലും അധികമാകുന്നതോടെ ഇത് രക്തധമനികളിൽ അടിഞ്ഞ് കൂടുന്നു. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്ന് അറിയാം…

Leave a Reply

Your email address will not be published.