ഉണക്കമുന്തിരിയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ നെട്ടും

ഡ്രൈ ഫ്രൂഡ്സിൻറെ ഗണത്തിൽ ഏറ്റവും ആരോഗ്യദായകമായ ഒരംഗമാണ് ഉണക്കമുന്തിരി. പല ഭക്ഷണസാധനങ്ങളിലും രുചിയും ഭംഗിയും കൂട്ടാൻ നാം ഉണക്കമുന്തിരി ഉപയോഗിക്കാറുണ്ട്. കറുത്ത നിറത്തിലും മഞ്ഞ നിറത്തിലും ഇവ ലഭിക്കുന്നതാണ്. ശരീരത്തിലെ നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കാൻ ഏറ്റവും ഉത്തമമാണ് ഉണക്ക മുന്തിരി. ഉണക്കമുന്തിരിക്ക് പല ആരോഗ്യ ഗുണങ്ങളുമുണ്ട്.

ഉണക്കമുന്തിരിയിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ വളരെ കഠിനമായ വ്യായാമ പരിശീലനങ്ങൾക്ക് ശേഷം നഷ്ടപ്പെട്ട ഊർജ്ജം പെട്ടെന്ന് വീണ്ടെടുക്കാൻ ഉണക്കമുന്തിരി കഴിക്കുന്നത് ഉത്തമമാണ്.ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളം കൊടുക്കുന്നത് കുട്ടികൾക്കും മറ്റും രക്തമുണ്ടാകാൻ പറ്റിയ മാർഗ്ഗമാണ്. എല്ലാ ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് രക്തസമ്മർദ്ദം, കൊളസ്ട്രോൾ,രക്തത്തിലെ ഗ്ലൂക്കോസിൻറെ ലെവൽ എന്നിവ ക്രമപ്പെടുത്തുകയും, അമിത ഭക്ഷണം ഒഴിവാക്കാനും ,രക്തം കട്ട പിടിക്കാതിരിക്കാനും സഹായിക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published.