കാണുമ്പോൾ എത്ര വലിയ വീടോ ബംഗ്ലാവോ ഉണ്ടെന്ന് പറഞ്ഞാലും വീട്ടിൽ എലിശല്യം പാമ്പുകളും ഉണ്ടെങ്കിൽ അതോടെ തീരും വീട്ടിലെ മുഴുവൻ സമാധാനവും. ഭക്ഷണസാധനങ്ങളും മറ്റു വസ്തുവകകളും കരണ്ടു തിന്ന് നശിപ്പിക്കുന്നതിൽ തുടങ്ങി എലികൾ വരുത്തിവയ്ക്കുന്ന ചെറുതും വലുതുമായ നാശനഷ്ടങ്ങൾ പറഞ്ഞാൽ തീരില്ല. അതുപോലെ തന്ന പാമ്പുകൾ വന്നു കഴിഞ്ഞാൽ വലിയ അപകടം തന്നെ ആണ് , എന്നാൽ ഇവയെല്ലാം വീട്ടിൽ നിന്നും അകറ്റാൻ ഒരു ഇല മതി ഈ വീഡിയോയിൽ കാണുകത്തു പോലെ ചെയ്തു നോക്കിയാൽ പൂർണമായ ഒരു ഫലം ആണ് ലഭിക്കുക , തരം കിട്ടിയാൽ വീട്ടിനുള്ളിൽ കയറി ഒളിച്ചിരുന്ന് പണി തരുന്ന ഈ വില്ലന്മാരെ തുരത്തിയോടിക്കുക ഒട്ടും എളുപ്പമായിരിക്കില്ല.
താപനില കുറയുന്നസാഹചര്യങ്ങളിൽ, പ്രത്യേകിച്ചും തണുപ്പുള്ള കാലഘട്ടങ്ങളിലാണ് എലിശല്യം വീടുകളിൽ കൂടുതൽ കലശലായി മാറുക. ഈ ഘട്ടത്തിൽ ഭക്ഷണവും വാസസ്ഥലവും കണ്ടെത്താൻ കഴിയാതെ വരുമ്പോൾ എലികൾ നമ്മുടെ വീടുകളിൾക്കുള്ളിൽ പ്രവേശിച്ചുകൊണ്ട് ശല്യപ്പെടുത്താൻ തുടങ്ങുന്നു. ആദ്യമൊക്കെ ചെറിയ രീതിയിൽ ഉണ്ടാവുന്ന എലിശല്യം പിന്നീടങ്ങോട്ട് നമ്മുടെ മുഴുവൻ മനസമാധാനവും കെടുത്തുന്നതിന് കാരണമായി മാറുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടുതൽ അറിയാൻ വീഡിയോ കാണുക ,