മുടി കൊഴിയുന്നത് ഇന്നത്തെ കാലത്ത് പലേരയും അലട്ടുന്ന ഒന്നാണ്. അതിന് കാരണങ്ങളും പലതുണ്ട്. സ്‌ട്രെസ്, മുടിയിലെ കെമിക്കലുകൾ, ഉറക്കക്കുറവ്, രോഗങ്ങൾ, പ്രായം തുടങ്ങിയ പല കാരണങ്ങൾക്കൊപ്പം മുടിയിലെ പരീക്ഷണങ്ങളും, കെമിക്കലുകളുമെല്ലാം ഇതിന് കാരണമാകുന്നു. ഹോർമോൺ മാറ്റങ്ങൾ, മലിനീകരണം, ഗർഭധാരണത്തിന് ശേഷമുള്ള കാലഘട്ടം, താരൻ തുടങ്ങിയവയെല്ലാം മുടികൊഴിച്ചിൽ ഉണ്ടാകാം. കാരണങ്ങളാണ്. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില പായ്ക്കുകൾ ഇതിന് പരിഹാരമായി ഉപയോഗിയ്ക്കാം.
നിരവധി മരുന്നുകൾ ആണ് നമ്മുടെ കടകളിൽ നിന്നും ലഭിക്കുന്നത് എന്നാൽ അവ കൊണ്ട് നമ്മളുടെ മുടി കൊഴിച്ചാൽ നിൽക്കണം എന്നിലില്ല , മുടി സംരക്ഷണം വല്ലാതെ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. കരുത്തുള്ള മുടിക്ക് നല്ല പരിചരണം ആവശ്യമാണ്. ഇടതൂർന്ന കരുത്തുറ്റ മുടി കിട്ടാൻ പലതരത്തിലുള്ള എണ്ണകളും മരുന്നുകളും ഉപയോഗിച്ച് കാണും. കരുത്തുറ്റ മുടിയ്ക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ഒന്നാന്തരം ഹെയർ പാക്ക് പരിചയപെടാം. കൂടുതൽ അറിയാൻ വീഡിയോ കാണുക ,