നമ്മുടെ ജീവിതത്തിൽ എന്തും എല്ലുമായി കിട്ടിയാൽ സന്തോഷം കണ്ടെത്തുന്ന ആളുകൾ ആണ് മനുഷ്യർ , ആവശ്യങ്ങൾ ആണ് സൃഷ്ടിയുടെ മാതാവ് എന്നു പറയുന്നത് , നമ്മുടെ നാട്ടിൽ നിരവധി ആളുകൾ ആണ് സൈക്കിൾ ഓട്ടോറിക്ഷ ബൈക്ക് എന്നിവ ഉപയോഗിക്കുന്നു എന്നാൽ ഇവർ വളരെ അതികം പുതുമ നിലനിർത്തികൊണ്ട് ആണ് ഉപയോഗകുന്നത് എന്നാൽ മറ്റുചിലർ അതിൽ3
പലതരത്തിൽ ഉള്ള സാധനങ്ങൾ വെച്ച് ചിരിപ്പിക്കുകയും ചിന്തിപിക്കുകയും ചെയ്യുന്ന ചില കുരുട്ടു വഴികൾ ആണ് ചിലർ ചെയ്യുന്നത് , ജീപ്പിനിടെ ബോഡി വെച്ച ഒരു ഉന്തു വണ്ടിയും ആണിനെ നിരവധി വ്യത്യസ്തമായ വാഹനങ്ങൾ ഉണ്ടാക്കി ഓടിക്കുന്നു ആളുകളെ ആണ് നമ്മൾക്ക് ഇവിടെ കാണാൻ കഴിയുന്നത് , എന്നാൽ അവ ഏതാണ് എന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,