കുറഞ്ഞ ചിലവിൽ പെണ്ണ് കെട്ടുന്നത് കണ്ടിട്ടുണ്ടോ ഇല്ലങ്കിൽ കണ്ടോളു ചിലവ് ലാഭകരം

വളരെ അതികം വ്യതസത്ത നിറഞ്ഞ ഒരു കല്യാണം ആണ് ഇത് , നമ്മൾ നിരവധി കല്യാണങ്ങൾ കണ്ടിട്ടുണ്ട് എങ്കിലും ഇതുപോലെ ഒരു കല്യാണം അതിയമായിട്ടു ആയിരിക്കും ‘ പഴയ തരത്തിൽ ഉള്ള കല്യാണങ്ങൾ അല്ല ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത് ആചാരങ്ങളും അനുഷ്ടാനങ്ങളും എല്ലാം പുതിയ തലമുറ എല്ലാം തിരുത്തിയിരിക്കുകയാണ് , ഇപ്പോൾ ഭൂരിഭാഗം കല്യാണങ്ങളും അവർക്ക് ഇഷ്ടം ഉള്ള ആളുകളും ആയിട്ടു ആണ് കല്യാണം കഴിക്കുന്നത് , പ്രേമിച്ചു കല്യാണം കഴിക്കുന്ന ചെറുപ്പക്കാർ ആണ് ഇപോൾ കൂടുതൽ , നിരവധി കല്യാണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ അവർക്കുള്ള ഒന്നാണ് , ചെറുപ്പക്കാർ ആണ് ഇതിനു മുൻകൈ എടുക്കാറുള്ളത് , സ്നേഹിച്ച പെൺകുട്ടിയെ തന്നെ കല്യാണം കഴിക്കുന്ന എന്നത് ഒരു കാര്യം തന്നെ ആണ് എന്നാൽ അവരുടെ വീട്ടുകാരുടെ സമ്മതം ഇല്ലാതെ വിഹാഹം നാടകത്തെ വരുബോൾ ആണ് ഒളിച്ചോട്ടം എന്ന ഒരു ആചാരത്തിലേക്ക് ചെറുപ്പക്കാർ കടക്കുന്നത് ,

എന്നാൽ അതുപോലെ ഒരു വീഡിയോ ആണ് ഇത് ഒരു കല്യാണ വേദിയിൽ ആണ് ഈ അസംഭവം നടക്കുന്നത് ഒരു കല്യാണം നടന്നുകൊണ്ടിരിക്കുമ്പോൾ വേദിയിൽ ഇരിക്കുന്ന ഒരു ചെറുപ്പക്കാരനും ഒരു ചെറുപ്പകാരിയും തമ്മിൽ കല്യാണം കഴിക്കുന്ന ഒരു വീഡിയോ ആണ് , വേദിയിൽ ഇരിക്കുന്ന എല്ലാവരും അംദ്ധംവിട്ടു നോക്കുകയ്യായിരുന്ന വെറ ഒരു കല്യാണം നടക്കുന്നതിന്റെ ഇടയിൽ ആണ് ഇവർ കല്യാണം കഴിക്കുന്നത് , കല്യാണത്തിന്റെ താലികെട്ടാൻ ഉള്ള നാദസ്വരം വായിച്ചപ്പോൾ ആണ് ഈ ചെറുപ്പക്കാരൻ താലി പെൺകുട്ടിയുടെ കഴുത്തിൽ കെട്ടുകയായിരുന്നു .
കൂടുതൽ അറിയാൻ വീഡിയോ കാണുക3

Leave a Reply

Your email address will not be published.