ഇന്നത്തെ കാലത്ത് സ്ത്രീകളെയും പുരുഷൻമാരെയും ഒരു പോലെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കൺത്തടത്തിലെ കറുപ്പുനിറം. ഉറക്കക്കുറവ്, പോഷകക്കുറവ്, സ്ട്രെസ് എന്നിങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് കണ്ണിനു താഴെ കറുപ്പുനിറം വരാം. ഇത് മാറാനായി പല മരുന്നുകളും പരീക്ഷിച്ചിട്ടുണ്ടാവാം. മിക്കവരും ഇതിനായി ബ്യുട്ടിപാര്ലറുകളിൽ കയറി ഇറങ്ങി പണം ചെലവഴിക്കാറുമുണ്ട്.
എന്നാൽ വീട്ടിൽ തന്നെയുള്ള പ്രകൃതിദത്ത മാർഗം ഉപയോഗിച്ച് കൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കും. എങ്ങനെയാണെന്ന് നോക്കാം. അതിനായി ഒരു പാത്രത്തിൽ 2 സ്പൂൺ അരിപ്പൊടി എടുക്കുക. അതിലേക്ക് അര മുറി നാരങ്ങാ പിഴിഞ്ഞൊഴിക്കാം. അൽപ്പം വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് കണ്ണിനടിയിലും മുഖത്തും കഴുത്തിലും തേക്കാവുന്നതാണ്. 10 മിനിറ്റിനു ശേഷം കഴുകി കളയാം.
ഇന്നത്തെ കാലത്ത് സ്ത്രീകളെയും പുരുഷൻമാരെയും ഒരു പോലെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കൺത്തടത്തിലെ കറുപ്പുനിറം. ഉറക്കക്കുറവ്, പോഷകക്കുറവ്, സ്ട്രെസ് എന്നിങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് കണ്ണിനു താഴെ കറുപ്പുനിറം വരാം. ഇത് മാറാനായി പല മരുന്നുകളും പരീക്ഷിച്ചിട്ടുണ്ടാവാം. മിക്കവരും ഇതിനായി ബ്യുട്ടിപാര്ലറുകളിൽ കയറി ഇറങ്ങി പണം ചെലവഴിക്കാറുമുണ്ട്.
എന്നാൽ വീട്ടിൽ തന്നെയുള്ള പ്രകൃതിദത്ത മാർഗം ഉപയോഗിച്ച് കൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കും കൂടുതൽ അറിയാൻ വീഡിയോ കാണുക ,