കൊതുക്, പാറ്റ, പല്ലി, എട്ടുകാലി എല്ലാം പറന്ന് പോകുo ഈ ഇല കൊണ്ട് ഇങ്ങനെ ചെയ്താൽ

കൊതുക് പാറ്റ പല്ലി , കാരണം ഉണ്ടാകുന്ന അസുഖങ്ങൾ അത്ര ചെറുതല്ല. ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകിനെ അകറ്റാൻ പലരും സ്ഥിരമായി ഉപയോഗിക്കുന്നത് കൊതുകുതിരിയോ അല്ലെങ്കിൽ ലിക്വിഡ് മോസ്‌കിറ്റോ വേപ്പറൈസറോ ആണ്. ഇതെല്ലാം ഉപയോഗിച്ചിട്ടും കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുന്നില്ല എന്നാണ് പലരുടെയും പരാതി.

കൊതുകു പാറ്റ പല്ലി എന്നിവ കാലനാകുന്ന കാലത്ത് എങ്ങനെ തുരത്താം എന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ പലരും. ഡെങ്കിപ്പനിയെപ്പോലെയുള്ളവ പരത്തി മരണം വിതച്ചു കൊണ്ടിരിക്കുന്ന കൊതുകുകൾ പാറ്റ പല്ലി എല്ലാ തരത്തിലും നിങ്ങളുടെ മനസ്സമാധാനം കളയുന്ന ഒന്നാണ്.

കൊതുകുകൾ പാറ്റ പല്ലി പെരുകാതെ നോക്കാനും നശിപ്പിക്കാനും അവയെ അകറ്റി നിർത്താനുമുള്ള ചില നാടൻ പ്രയോഗങ്ങളെ പരിചയപ്പെടാം. കൂടുതൽ അറിയാൻ വീഡിയോ കാണുക .

Leave a Reply

Your email address will not be published.