ചൂടുകാരണം പുറത്തേയ്ക്ക് പോകേണ്ട കാര്യം ആലോചിക്കുമ്പോൾതന്നെ എല്ലാവർക്കും മടിയാണ്. ദിനംപ്രതി ഉയർന്നുവരുന്ന താപനിലകാരണം നിർജലീകരണം മാത്രമല്ല, നമ്മളുടെ സ്‌കിൻ കളർ കുറഞ്ഞു പോകുകയും ചെയ്യും. ഈ ചൂടിൽ നിന്നും സ്‌കിൻ എങ്ങിനെ സംരക്ഷിക്കണം എന്ന് മനസ്സിലാകാത്തവരാണ് ഒട്ടുമിക്ക ആളുകളും.
ചിലർ സൺസ്‌ക്രീൻ വാങ്ങും. പക്ഷേ, സൺസ്‌ക്രീൻ വാങ്ങുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. പലരും ഇത് ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. നിങ്ങൾക്ക് സ്‌കിൻ പ്രൊട്ടക്ഷൻ നല്ലരീതിയിൽ നടത്തണമെങ്കിൽ ആദ്യം മുഖം നന്നായി കഴുകി ക്ലെൻസ് ചെയ്‌തെടുക്കണം. ക്ലെൻസിംഗ് നന്നായി ചെയ്തതിനുമാത്രമേ സൺസ്‌ക്രീൻ പുരട്ടുവാൻ പാടുള്ളൂ. എന്നാൽ മാത്രമാണ് സ്‌കിൻ പ്രൊട്ടക്ഷൻ നല്ലരീതിയിൽ നാം നടത്തുന്നുണ്ട് എന്ന് പറയുവാൻ സാധിക്കുകയുള്ളൂ.എന്നാൽ നമ്മുടെ ശരീരം സംരകസിക്കേണ്ടത് നമ്മടെ ചുമതല ആണ് എന്നാൽ അതിനുള്ള മാർഗ്ഗങ്ങൾ ആണ് ഈ വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,