കിടിലൻ എന്റെർടൈനർ സിനിമകളുമായി യുവതാരങ്ങൾ

മലയാളത്തിലെ അഭിനേതാക്കളായ നിവിൻ പോളി, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ഫഹദ് ഫാസിൽ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ഇനി ഒരുപിടി എന്റർടൈമെന്റ് സിനിമകൾ ആയിട്ടു ആണ് വരൻ പോവുന്നത് , ജനഗണമന എന്ന സിനിമക്ക് ശേഷം പൃഥ്വിരാജ് നായകനാവുന്ന ചിത്രം ആണ് ഗോൾഡ് അൽഫോൻസ് പുത്രൻ ആണ് സിനിമ സംവിധാനം ചെയുന്നത്

 

അതുപോലെ തന്നെ ഷാജി കൈലാസിന്റെ ഗോൾഡ് എന്ന ചിത്രവും റിലീസ് ചെയ്യാൻ ഒരുങ്ങുന്നു , അത്‌പോലെ തന്നെ ടോവിനോ തോമസ് നായകനായ തല്ലുമല്ല എന്ന ചിത്രവും , ബക്രീദ് റിലീസ് ആയി ജൂലായ് തിയേറ്ററിൽ റിലീസ് ചെയ്യാൻ ഇരിക്കുകയാണ് , അതുപോലെ തന്ന നിവിൻ പോളിൽ ജൂൺ 3 ന് തുറ മുഖം എന്ന സിനിമ വരുന്നു അതിനു ശേഷം മഹാവീരർ എന്ന സിനിമയും , അതുപോലെ തന്ന ദുൽഖുർ നായകനാവുന്ന ഓതിരകടകം എന്ന ചിത്രവും റിലീസ് ചെയ്യും , സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ചിത്രീകരണം ആരംഭിച്ചിട്ടില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

Leave a Reply

Your email address will not be published.