നരച്ച മുടിയും ,മുടികൊഴിച്ചിലും മാറാൻ സിദ്ധ ഔഷധം

മുടി കൊഴിയുന്നത് ഇന്നത്തെ കാലത്ത് പലേരയും അലട്ടുന്ന ഒന്നാണ്. അതിന് കാരണങ്ങളും പലതുണ്ട്. സ്‌ട്രെസ്, മുടിയിലെ കെമിക്കലുകൾ, ഉറക്കക്കുറവ്, രോഗങ്ങൾ, പ്രായം തുടങ്ങിയ പല കാരണങ്ങൾക്കൊപ്പം മുടിയിലെ പരീക്ഷണങ്ങളും, കെമിക്കലുകളുമെല്ലാം ഇതിന് കാരണമാകുന്നു. ഹോർമോൺ മാറ്റങ്ങൾ, മലിനീകരണം, ഗർഭധാരണത്തിന് ശേഷമുള്ള കാലഘട്ടം, താരൻ തുടങ്ങിയവയെല്ലാം മുടികൊഴിച്ചിൽ ഉണ്ടാകാം.

 

 

കാരണങ്ങളാണ്. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില പായ്ക്കുകൾ ഇതിന് പരിഹാരമായി ഉപയോഗിയ്ക്കാം.നമ്മുടെ നാട്ടിൽ തന്നെ ലഭിക്കുന്ന പ്രകൃതി ദത്തമായ സാധനങ്ങൾ ഉപയോഗിച്ചു തന്നെ നമ്മൾക്ക് നമ്മുടെ തലമുടിയുടെ വളർച്ച കൂടുതൽ ആക്കുവാൻ കഴിയും , നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉടക്കി ഉപയോഗിക്കാവുന്ന ഒരു പദാർത്ഥം തന്നെ ആണ് , വളരെ അധിക, ഗുണവും പാർശ്വ ഫലങ്ങൾ ഒന്നുമില്ല 100 % ഫലം തരുന്ന ഒരു മരുന്ന് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.