കഴുത്തിലെ കറുപ്പ് നിറം മാറാൻ ഇതുപേലെ ചെയ്താൽ മതി

നിങ്ങളുടെ കഴുത്തിന് ചുറ്റും കറുപ്പ് നിറം ഉണ്ടോ? ഇത് മൂലം കഴുത്ത് മറച്ച് പിടിച്ചാണോ നിങ്ങൾ പുറത്ത് പോകുന്നത്? അങ്ങനെയെങ്കിൽ ഇനി മുതൽ ഇങ്ങനെ കഷ്ടപ്പെടേണ്ട. കഴുത്തിലെ കറുപ്പ് നിറം മാറാൻ ഈ ഒറ്റമൂലികൾ പരീക്ഷിക്കാം.
കഴുത്തിലെ നിറവ്യത്യാസം സത്യത്തിൽ കാണാൻ അഭംഗി തന്നെയാണ്. ഇത് ഒരു വ്യക്തിയുടെ ശരീരശുചിത്വത്തിന് നേരെയുള്ള ഒരു ചോദ്യചിഹ്നമാണ്. ചില ആളുകളുടെ കാര്യത്തിൽ ഇത് വൃത്തിക്കുറവ് കൊണ്ട് സംഭവിക്കുന്ന ഒരു കാര്യമല്ല.

 

 

സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ അടിക്കുന്നത് മൂലവും ഇത് സംഭവിക്കാം. ഇത്തരത്തിൽ കഴുത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം മൂലം നിങ്ങൾക്ക് കഴുത്ത് മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും മറ്റ് ഹൈ കോളർ ഷർട്ടുകളും ടീ ഷർട്ടുകളും ഒക്കെ ധരിക്കേണ്ടതായും വരുന്നു. എന്നാൽ ഇനി വിഷമിക്കേണ്ട. സലൂണിൽ പോവാതെ, അധികം പണം ചിലവാക്കാതെ തന്നെ നിങ്ങൾക്ക് ഈ പ്രശ്‌നം പരിഹരിക്കാം. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ പൊടിക്കൈകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത് നമുക് ഇത് വളരെ വേഗത്തിൽ താനെ നിര്മിക്കാവുന്നതു വളരെ എളുപ്പത്തിൽ നിര്മിക്കാവുന്നതും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.