കുത്തിയൊഴുകി വരുന്ന വെള്ളത്തിൽ നിന്നും ഇത്രയും വലിയ മീനുകളെ പിടിച്ച ചുണക്കുട്ടി

നമ്മുടെ നാട്ടിൽ തോടുകളിലും പുഴകളിലും ഇപ്പോൾ മഴകാരണം ധാരാളം വെള്ളം നിറഞ്ഞു നിൽക്കുകയാണ് , അതിൽ ധാരാളം മീനുകളും കാണും നിരവധി ആളുകൾ ആണ് മീൻ പിടിക്കാൻ ആയി കുളത്തിലും പിഴയിലും എന്നാൽ പോയി നിക്കുന്നു , ഒരു പതിവ് കാഴ്ച ആണ് ഇത് , എന്നാൽ ഇവർക്ക് ചികൾപോലും എല്ലാം ധാരാളം മീൻ ലഭിക്കുത് ചിലപ്പോൾ ഒക്കെ ഒന്നും കിട്ടാതെ തന്നെ ഉണ്ടാവും ,

 

 

നിരവധി കാഴ്ചകൾ ആണ് മഴക്കാലം ആയി കഴിഞ്ഞാൽ നമ്മൾക്ക് കാണാൻ കഴിയുന്നത് , നമ്മൾ സാധാരണ ചൂണ്ട ഇട്ടാണ് മീൻ പിടിക്കാറുള്ളത് ചിലർ വല എറിഞ്ഞു പിടിക്കുന്നു , എന്നാൽ ഈ വീഡിയോയിൽ ഒരു പുഴയിൽ നിന്നും വലയിൽ മീൻ പിടിക്കുന്ന ഒരു ആളുടെ വീഡിയോ ആണ് അയാൾക് പുഴയിൽ നിന്നും കുത്തിയൊഴുകി വരുന്ന വെള്ളത്തിൽ നിന്നും വലിയ മീനുകളെ പിടിച്ച കയറ്റിയത് ചാലിയാർ പുഴയിൽ നിന്നും ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/JppS687Ol9Q

Leave a Reply

Your email address will not be published.