ഈ കോർപറേഷൻ ജീവനക്കാർ നമ്മൾ മലയാളികളെ പറയിപ്പിക്കാനായി ഇറങ്ങിക്കോളും

നമ്മുടെ നാടുകളിൽ സാധാരണ ഉള്ള ഒരു സംഭവം ആണ് റോഡിന്റെ ഇരുവശങ്ങളിലും ഉള്ള മഴവെള്ളം പോവാൻ ഉള്ള കാനകൾ എനാൽ ഈ കാനകൾ സാധാരണ ആയി നിറഞ്ഞു പോവരുണ്ട് , എന്നാൽ ആ കാനകൾ മഴക്കാലത്തു വെള്ളം നിറഞ്ഞു റോഡയിലുടെ പോവുന്നത് മൂലം റോഡിലൂടെയുള്ള യാത്രകൾ വളരെ അതികം പ്രയാസം ആണ് , എന്നാൽ കനലുകൾ വൃത്തിയാക്കിയാൽ അതിലൂടെ വെള്ളം ഒഴുകി പോയിക്കൊള്ളും എന്നാൽ അധികാരികൾ അതിന് വേണ്ട നടാപാടികൾ ചെയ്യാത്തത് കാരണം ഇത് കോർപറേഷൻ ജീവനക്കാർ നാട്ടുകാരെ ബുദ്ധിമുട്ടിക്കാൻ അവരുടെ ഓരോ പരുപാടി ആണ് ,

 

 

എന്നാൽ നാട്ടുകാരുടെ കണ്ണിൽ പൊടി ഇടാൻ വേണ്ടി ചെയ്ത ഒരു പരുപാടി ആണ് ഇത് , വെള്ളം ഒഴുക്കി വിടാൻ വേണ്ടി ചെയ്ത ഒരു രീതി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതു , വളരെ രസകരം ആയ ഈ രീതി കണ്ടു നാട്ടുകാരും ജനങ്ങളും പ്രതിഷേധത്തിൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/SmgYcLjXhqM

Leave a Reply

Your email address will not be published.