ലക്ഷ്മി തരു എന്ന ഈ ചെടിയെ അടുത്തറിഞ്ഞാൽ

വലിയ പാരിസ്ഥിതിക മൂല്യമുള്ള ഒരു ചെടി ആണ് ലക്ഷ്മി തരൂ. ഇതിൻറെ ദർശനം തന്നെ ആശ്വാസം പകരും. പാഴ്നിലങ്ങൾ പുഷ്ടി ഉള്ളത് ആക്കാൻ ഈ വൃക്ഷത്തിന് കഴിവുണ്ട്. മണ്ണ് സംരക്ഷണവും ജല സംരക്ഷണവും ഒരുപോലെ നിർവഹിക്കുന്ന ലക്ഷ്മി തരു ക്യാൻസർ രോഗങ്ങൾക്ക് ആശ്വാസം പകരുമെന്ന വാർത്തകളെ തുടർന്ന് ലക്ഷ്മി തരൂ എന്നാ നിത്യഹരിത വൃക്ഷത്തിന് കേരളത്തിലും ആരാധകർ ഏറുന്നു.

വലിയ പാരിസ്ഥിതിക മൂല്യമുള്ള ഒരു ചെടി ആണ് ലക്ഷ്മി തരൂ. ഇതിൻറെ ദർശനം തന്നെ ആശ്വാസം പകരും. പാഴ്നിലങ്ങൾ പുഷ്ടി ഉള്ളത് ആക്കാൻ ഈ വൃക്ഷത്തിന് കഴിവുണ്ട്. മണ്ണ് സംരക്ഷണവും ജല സംരക്ഷണവും ഒരുപോലെ നിർവഹിക്കുന്ന ലക്ഷ്മി തരു ക്യാൻസർ രോഗങ്ങൾക്ക് ആശ്വാസം പകരുമെന്ന വാർത്തകളെ തുടർന്ന് ലക്ഷ്മി തരൂ എന്നാ നിത്യഹരിത വൃക്ഷത്തിന് കേരളത്തിലും ആരാധകർ ഏറുന്നു. 1960-കളിൽ ഇന്ത്യൻ കാർഷിക കൗൺസിലിന് കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് പ്ലാൻറ് റിസോഴ്സിൻറെ മഹാരാഷ്ട്രയിലെ അമരാവതി കേന്ദ്രമാണ് ഈ വൃക്ഷത്തെ ഇന്ത്യയിലെക്ക് കൊണ്ട് വന്നത്. ബാംഗ്ലൂർ കാർഷിക സർവ്വകലാശാലയിൽ നടത്തിയ ദീർഘകാലത്തെ ഗവേഷണമാണ് ഈ വൃക്ഷത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരിക ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *