പുതിയ വീടുകൾ വെള്ളപ്പൊക്കത്തിൽ ഒളിച്ചു പോയി (വീഡിയോ )

കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. വെള്ളപ്പൊക്കങ്ങൾ എവിടെയും സംഭവിക്കാം, എന്നാൽ ഭൂമിശാസ്ത്രങ്ങൾ പോലെയുള്ള സവിശേഷതകൾ യഥാർത്ഥത്തിൽ പ്രത്യേക തരത്തിലുള്ള വെള്ളപ്പൊക്കം ഉണ്ടാക്കാൻ സാധ്യതയുണ്ട്. നോക്കിയാൽ വെള്ളപ്പൊക്കങ്ങളുടെ പ്രധാന തരം ഇവിടെയുണ്ട് ഒരു പ്രദേശത്തെ മുഴുവനും വെള്ളത്തിനടിയിൽ ആകുന്ന പ്രതിഭാസമാണ് വെള്ളപൊക്കം. തുടർച്ചയായി പെയ്തിറങ്ങുന്ന ശക്തമായ മഴമൂലം കായലുകളും. നദികളും കരകവിഞ്ഞൊഴുകി അത്യാഹിതങ്ങൾ സംഭവിക്കുന്നു. ചുഴലിക്കാറ്റും സുനാമി പോലുള്ള പ്രകൃതി ക്ഷോഭങ്ങളും വെള്ളപ്പൊക്കത്തിന് കാരണമാകാറുണ്ട് .പര്വതങ്ങളിലെ മഞ്ഞുരുകി നദികൾ നിറയുന്നത് വഴിയും, ജലസംഭരണികൾ തുറന്നു വിടുന്നതിലൂടെയും ഇത് സംഭവിക്കാം.

കേരളത്തിൽ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുന്ന ഒന്നാണ് വെള്ളപൊക്കം.നമ്മുടെ സംസ്ഥാനത്തിന്റെ ശതമാനം പ്രദേശങ്ങളിൽ കാലാവർഷാസമയത്ത് വെള്ളപൊക്കം ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന് കണക്കാക്കിയിരുന്നു. എന്നാൽ അങ്ങിനെ വെള്ളപൊക്കത്തിൽ ഒളിച്ചു പോവുന്ന ഒരു വീട് ആണ് ഈ വീഡിയോയിൽ കണ്ടാൽ താനെ പേടി തോന്നിക്കുന്ന ഒരു കാഴ്ച ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.