മഴക്കാലത്തെ പ്രകൃതിദുരന്തങ്ങൾ ഞെട്ടും ,

പ്രകൃതി ദുരന്തങ്ങളെ ഒരുപാട് നേരിട്ടിട്ടുള്ള നാടാണ് നമ്മുടെ . നമ്മുടെ നാട്ടിലും ഇപ്പോൾ സുനാമിയുടെ ദൃശ്യങ്ങളാണ് വർഷങ്ങൾക്ക് ഇപ്പുറം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്.വളരെ കുറച്ചു സമയം കൊണ്ട് ഒരു നഗരം തന്നെ തുടച്ചു നീക്കപെട്ട സംഭവത്തിൽ സുനാമി വന്നാൽ ഉണ്ടാവുന്നത് , ഏകദേശം 800 ഓളം ആളുകൾ മരണപെട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. കൂറ്റൻ കെട്ടിടങ്ങൾ,

 

 

വീടുകൾ തുടങ്ങി തീര ദേശം മുഴുവൻ വെള്ളത്തിനടിയിൽ ആയി. വാഹങ്ങൾ ഒഴുകി നടന്നു. കടലിൽ നിന്നും അതി ശക്തമായി എത്തിയ വെള്ളം നിമിഷങ്ങൾ കൊണ്ടാണ് ഒരു നഗരത്തെ ഒന്നും അല്ലാതാക്കിയത്. ദൃശ്യങ്ങൾ, നിരവധി ആളുകളെ കാണാതായ സംഭവവും ഉണ്ടായിട്ടുണ് , മഴയുടെ ശക്തി കുടുന്നതനുസരിച്ചു ആണ് അപകടങ്ങളും കൂടുന്നത് , എന്നാൽ നമ്മുടെ നാട്ടിൽ നിരവധി സംഭവങ്ങൾ ആണ് ഇതിനോടകം തന്നെ ഉണ്ടായിട്ടുള്ളത് പ്രളയത്തിൽ നിന്നും കരകയറി വരുകയാണ് ഓരോരുത്തരും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.