ധൈര്യമുള്ളവർ മാത്രം കാണുക!!! പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങൾ

മഴക്കാലം ആയിക്കഴിഞ്ഞാൽ നമ്മൾ നേരിടുന്ന പ്രധാന പ്രശനം ആണ് മഴ വെള്ളം മൂലം ഉണ്ടാകുന്ന അപകടങ്ങൾ , സാധാരണ ആയി വെള്ളപൊക്കം ആണ് കൂടുതൽ ഉണ്ടാവാറുള്ളത് , എന്നാൽ ഇപ്പോൾ അതിന്റെ തീവ്രത കൂടി വരുകയാണ് വർഷങ്ങളായി നമ്മൾ മലയാളികൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പ്രളയവും അതുമായി ബന്ധപ്പെട്ട ചില പ്രേശ്നങ്ങളും. ഓരോ വർഷവും കാലാവസ്ഥയിൽ ഉണ്ടാവുന്ന വ്യതിയാനങ്ങൾ മൂലം നിരവധി അപകടങ്ങൾ ഉണ്ടാകാനും കാരണമാകാറുണ്ട്, വെള്ളപൊക്കം മാത്രം അല്ല ഇപ്പോൾ ഉരുൾ പൊട്ടലും മണീടിച്ചാലും ഉണ്ടാവുന്നു ,

 

 

 

അതിൽ ഒന്നാണ് അതി ശക്തമായ വെള്ളത്തിന്റെ ഒഴുകും, ഉരുൾപ്പട്ടാലും എല്ലാം, ഇവിടെ ഇതാ അത്തരത്തിൽ ഒരു വെള്ളപൊക്കത്തിന്റെ ഇടയിൽ നദിക്ക് കുറുകെ ഉള്ള പാലത്തിൽകൂടി വാഹനങ്ങൾ പോകുന്നതിനിടയിൽ കാർ ഒലിച്ചുപോകുന്ന കാഴ്ച.. മനുഷ്യനേക്കാൾ വലിപ്പവും ഭാരവും ഉണ്ടായിട്ടും വാഹനങ്ങൾ ഒലിച്ചുപോകുന്നത് തികച്ചും അപകടം നിറഞ്ഞ കാഴ്ചയാണ്. അതിനുള്ളിൽ ഉള്ള ആളുകൾക്ക് എന്ത് സംഭവിച്ചു എന്ന് അറിയാൻ സാധിച്ചിട്ടില്ല.. വീഡിയോ കണ്ടുനോക്കു..

 

Leave a Reply

Your email address will not be published.