ആനയുടെ ആക്രമണത്തിൽ നാട്ടുകാർക്ക് സംഭവിച്ചത് ,( വീഡിയോ )

നമ്മുടെ നാട്ടിൽ ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല.. നമ്മുടെ കേരളത്തിന്റെ തന്നെ പ്രതീകങ്ങളിൽ ഒന്നാണ് ആനകൾ. എന്നാൽ നാട്ടാനകളും കാട്ടാനകളും ഉള്ള ഒരു നാടാണ് നമ്മുടെ കൂടുതൽ ആയും നാട്ടാനകളെ ആണ് കാണാറുള്ളത് കാട്ടാനകൾ വനമേഖലയിൽ ആണ് കൂടുതൽ ആയി കാണുക , എന്നാൽ ഈ ആനകൾ വളരെ അധികവും അകാരമാക്രികൾ ആണ് , ആനകൾ ഇടക്ക് വനത്തിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുകയും മറ്റും ചെയ്യുന്ന ഒരു പ്രവണത ഉണ്ട് , ആനകൾ കൂട്ടം ആയി വരുകയും ചെയ്യും ഒറ്റക്ക് വരുകയും ചെയ്യും , എന്നാൽ കട്ടിൽ നിന്നും ഭക്ഷണം, തേടി വരുന്ന ആനകൾ ആണ് കൂടുതൽ , എന്നാൽ ഇങ്ങനെ വരുന്ന ആനകൾ സാധരണ വഴി തെറ്റി പോവരും ഉണ്ട് ,

 

അങ്ങനെ വരുമ്പോൾ ആണ് ഈ ആനകൾ നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് , എന്നാൽ പണ്ടുകാലം മുതലേ നമ്മുടെ ഉത്സവ പറമ്പുകളിൽ പ്രധാനിയും ആനകൾ തന്നെയാണ്. ആനയെയും ആനയുടെ ഭംഗിയും കാണാനായി നിരവധി ആളുകളാണ് ഉള്ളത്. എന്നാൽ അതെ സമയം ആനകളെ പേടിയോടെ കാണുന്ന കുറച്ചുപേർ ഉണ്ട്.. വനമേഖലയുടെ ചേർന്ന് ജീവിക്കുന്ന ആളുകൾക്ക് ആണ് കൂടുതൽ
ആക്രമണം ഉണ്ടാവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.