മഹാപ്രളയം ഒരുഗ്രമത്തെ ഇല്ലാതാകുന്നകാഴ്ച കണ്ടുനോക്കു

പ്രകൃതിക്ഷോഭങ്ങളിൽ ഒരു പ്രധാന ഘടകം ആണ് ഇപ്പോൾ വെള്ളപൊക്കം മഴ വെള്ളം മൂലം പുഴകളിലും ഡാമുകളിലും വെള്ളം നിറഞ്ഞു കരകവിഞ്ഞു ഒഴുക്കി ഒരു മഹാ പ്രളയം തന്നെ നേരിൽ കണ്ടവർ ആളുകൾ ആണ് . നിമിഷ നേരം കൊണ്ടുതന്നെ ഒരു പ്രദേശം പൂർണമായും പ്രളയദുരിത മേഖല ആക്കി വെള്ളത്തിൽ അടിയിൽ ആവുന്ന ഒരു വീഡിയോ ആണ് ഇത് . നിമിഷ നേരം കൊണ്ടാണ് വെള്ളം ആ പ്രദേശം മുഴുവൻ നിറഞ്ഞതു ജനജീവിതത്തെ വളരെ അതികം ഭീഷിണിയായിരുന്നു വെള്ളം . പുഴ കര കവിഞ്ഞു ഒഴുകിയാൽ ഒരു പ്രദേശം തന്നെ വെള്ളത്തിനടിയിൽ ആവും എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ,

 

 

മഴവെള്ളം കാരണം പുഴ നിറഞ്ഞു ഒഴുകി ഒരു പ്രദേശം മുഴുവൻ വെള്ളത്തിനടിയിൽ ആയ ഒരു വീഡിയോ ആണ് വെള്ളത്തിലൂടെ ബൈക്ക് ആണ് ഒഴുകിനടക്കുന്നത് , വലിയ വീടുകളും ഈ വെള്ളപൊക്കം കാരണം തകർന്നു വീഴുകയും ചെയ്തു , കൂടുതൽ അറിയാനും വെള്ളപൊക്കം കാണാനും വീഡിയോ കാണുക ,

Leave a Reply

Your email address will not be published.