വീട്ടിൽ കിട്ടുന്ന ഉഗ്രൻ ഒരു ഒറ്റമൂലി എല്ലാം ഒറ്റ ദിവസം കൊണ്ട് മാറും ,

നമ്മുടെ വീട്ടിൽ കിട്ടുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് പോലെ തന്നെ നമുക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന പനി ജലദോഷം എന്ന ബുദ്ധിമുട്ടുകൾ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പല നാട്ടു മരുന്നുകളും ഇന്നത്തെ കാലത്ത് അന്യം നിന്ന് വരുകയാണ്. പണ്ടുകാലത്ത് ചുമ ജലദോഷം എന്നിവ മാറാൻ വീട്ടിൽത്തന്നെ തയ്യാറാക്കുന്ന ഇത്തരത്തിലുള്ള നാടൻ രീതികൾ ഇന്നത്തെ തലമുറയിൽ പലർക്കും അറിയില്ല.

ആധുനിക ചികിത്സാ രീതിയുടെ കടന്നുവരവോടുകൂടി ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നവരുടെ എണ്ണവും വളരെ കുറഞ്ഞുപോയി. നിങ്ങൾക്ക് ആശുപത്രിയിൽ പോകാൻ കഴിയാത്ത അവസ്ഥയിൽ ആണെങ്കിൽ പെട്ടെന്ന് ചെയ്യാവുന്ന ചില ഒറ്റമൂലികൾ ആണ് ഇവ. ഇന്നത്തെ ഈ മാറിവരുന്ന കാലാവസ്ഥയും മഞ്ഞും തണുപ്പും എല്ലാം പലതരത്തിലും ശരീരത്തിന് ദോഷകരം ആകുന്നുണ്ട്.

സാധാരണ ഗതിയിൽ ഇത്തരത്തിൽ പനി വന്നു കഴിഞ്ഞാൽ ഒരാഴ്ചയെങ്കിലും എടുക്കും അത് മാറി കിട്ടാൻ. ഈ ഒരു കഷായം കഴിക്കുന്നതുവഴി രണ്ടുമൂന്ന് ദിവസം കഴിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ചുമ ജലദോഷം കഫക്കെട്ട് എന്നീ പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ കഴിയുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

.

Leave a Reply

Your email address will not be published.