ഒറ്റ പ്രാവശ്യം കുടിച്ചാൽ മതി എത്ര പഴകിയ കഫക്കെട്ടും മാറും ഉടനടി

ചെറിയ രോഗം വന്നാൽ പോലും ഡോക്ടറുടെ അടുത്തേയ്ക്ക് ഓടുന്നവരാണ് നമ്മൾ മലയാളികൾ. ദിവസവും നാം കേൾക്കുന്ന പുതിയ പുതിയ രോഗാവസ്ഥകൾ തന്നെയാണ് ഒരു പക്ഷെ ഇതിന് കാരണം. ചെറിയ ലക്ഷണങ്ങൾ പോലും വലിയ ഏതെങ്കിലും രോഗങ്ങളുടെ സൂചനയായിരിക്കുമോ എന്ന ആശങ്കയാണ് പലർക്കും.

എന്നാൽ മഴയും തണുപ്പുമൊക്കെ എത്തുന്നതോടെ പലരിലും കാണുന്ന വളരെ സാധാരണമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ചുമ. ചിലരിൽ ഈ ചുമ ഒരാഴ്ച വരെയൊക്കെ നീണ്ടു നിൽക്കുന്നത് ശരീരത്തിന് ദോഷം ചെയ്യില്ല. കഫക്കെട്ടും ചുമയും ഉണ്ടാകുമ്പോൾ മിക്കവാറും ചെയ്യുന്നത് മെഡിക്കൽ ഷോപ്പിൽ പോയി ഏതെങ്കിലുമൊരു സിറപ്പ് വാങ്ങി കഴിക്കുക എന്നതാണ്. രോഗാവസ്ഥ എന്ത് തന്നെ ആകട്ടെ, ഡോക്ടറുടെ ഉപദേശം തേടാതെ സ്വയം മരുന്ന് വാങ്ങി കഴിക്കുന്നത് തീർച്ചയായും ഒഴിവാക്കേണ്ടതാണ്.

ശ്വാസകോശം പൊടുന്നനെ ചുരുങ്ങുമ്പോഴാണ് ചുമയുണ്ടാകുന്നത്. ശ്വാസകോശത്തിൽ അടിഞ്ഞു കൂടിയ മാലിന്യവും കഫവും നിർമ്മാർജ്ജനം ചെയ്യാൻ ശരീരം തന്നെ നടത്തി വരുന്ന ഒരു പ്രക്രിയയാണിത്. എത്ര പഴകിയ കഫവും വളരെ എളുപ്പത്തിൽ നിന്നും നമ്മുടെ ശരീരത്തിൽ നിന്നും ഇല്ലാതാകുന്ന ഒരു ഒറ്റമൂലി ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.