നമ്മുടെ ശരീരത്തിലും മുഖത്തും ചുളിവുകൾ കാണാൻ അത്ര ഭംഗിയുള്ള ഒന്നല്ല. നിങ്ങളുടെ ചില വസ്ത്രങ്ങളിൽ ആയാലും ചർമത്തിൽ ആയാലും ചുളിവുകൾ കാണാൻ അത്ര ഭംഗിയുള്ള കാര്യമല്ല. ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ ഒരുപക്ഷേ ആരും കാണാൻ ആഗ്രഹിക്കാത്ത ഒരു കാര്യമായിരിക്കും. ഈർപ്പത്തിന്റെ അഭാവം മൂലവും ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി കുറയുന്നത് മൂലവുമാണ് ചർമ്മത്തിൽ ഇത്തരം ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത്. പ്രായാധിക്യമാണ് ഈ രണ്ട് ചർമ പ്രശ്നങ്ങൾക്കുമുള്ള അടിസ്ഥാന കാരണം. മറ്റ് ചില പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലവും ചർമത്തിൽ ഇങ്ങനെ ചുളിവുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.എന്നാൽ നമ്മൾ കുറെ നോക്കിയിട്ടും നമ്മൾക്ക് മുഖത്തെ ചുളിവുകൾ മാറ്റാൻ കഴിയാതെ വരും ,
സൂര്യപ്രകാശം, പരിസര മലിനീകരണം, പുകവലി അല്ലെങ്കിൽ അമിതമായ പോഷകക്കുറവ് എന്നിവയെല്ലാം തന്നെ നിങ്ങളുടെ മുഖചർമ്മത്തിലെ ചുളിവുകൾക്ക് കാരണമാകുന്നവയാണ്. മാർക്കറ്റിൽ ലഭ്യമായ സൗന്ദര്യവർദ്ധക വസ്‌തുക്കളും ക്രീമുകളും ഒക്കെ ഇത്തരം ചുളിവുകളിൽ നിന്നും രക്ഷ നേടാൻ നിങ്ങളെ സഹായിക്കുന്നവയാണ്. എന്നാൽ ഇത്തരം ക്രീമുകളുടെ വില കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് പ്രഷർ കൂടാൻ സാധ്യതയുണ്ട്. അതു മാത്രമല്ല അത്തരം സൗന്ദര്യവർദ്ധക വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന ദോഷകരമായ രാസവസ്തുക്കൾ ഒരുപക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ ചർമ്മത്തിന് ദോഷം വരുത്താൻ കാരണമാകുകയും ചെയ്തേക്കാം. ഇതിനൊക്കെ പരിഹാരമായി ഏറ്റവും ലളിതമായ രീതിയിൽ വീട്ടുവൈദ്യങ്ങളുടെ സഹായത്തോടെ നിങ്ങളുടെ ചർമത്തിലെ ചുളിവുകളെ പൂർണമായി ഇല്ലാതാക്കാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,