കറ പിടിച്ച ഗസ്റ്റിനു ഇനി വെളുപ്പികം ഇങ്ങനെ ചെയ്താൽ മതി

നമ്മുടെ വീട്ടിൽ പലതരത്തിൽ ഉള്ള കറകൾ ആണ് ഓരോദിവസവും പലതരം വസ്‍ത്രങ്ങളിലും പത്രങ്ങളിലും ഗ്ലാസുകളിലും ആവുന്നു , വലിയ വിലകൊടുത്തു വാങ്ങുന്ന ഗ്ലാസിലും മറ്റു പത്രങ്ങളിലും കറ പിടിക്കുന്നത് സർവസാധാരണം ആണ് എന്നാൽ ഇവ കളയാൻ വളരെ എളുപ്പം ആണ് എന്നാണ് എല്ലാവരുടെയും ധാരണ എന്നാൽ ഇവക്ക് മറേറ്റുകളിൽ നിന്നും വാങ്ങുന്ന പലതരത്തിൽ ഉള്ള മരുന്നുകൾ ഉണ്ട് എന്ന അവ ഒന്നും കാര്യമായ ഗുണം ചെയ്യില്ല , നമുക്ക് വളരെയധികം ഇഷ്ടപ്പെട്ട് വാങ്ങിച്ച വസ്ത്രത്തിൽ കറയുണ്ടെന്ന് വെക്കൂ. എന്നാൽ പിന്നെ അതിടാൻ പോലും പറ്റില്ല.

 

പക്ഷേ ആ വസ്ത്രം ഉപേക്ഷിക്കുന്നതിനും നമ്മൾ തയ്യാറാവില്ല. എന്നാൽ ഇനി കറയെക്കുറിച്ച് ആലോചിച്ച് ടെൻഷനാവേണ്ട ആവശ്യമില്ല. കാരണം കറ കളയാൻ ചില ഒന്നാന്തരം ഒറ്റമൂലികൾ നമ്മുടെ കൈയ്യിലുണ്ടാവും. അധികം പണച്ചിലവില്ലാതെ തന്നെ നമ്മുടെ ഇഷ്ട വസ്ത്രത്തിലെ കറകളയാൻ നമുക്ക് വീട്ടിലിരുന്ന് തന്നെ കഴിയുന്നു. അവ എങ്ങിനെ ആണ് ഏതാണ് നോക്കാം കൂടുതലായി അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.