ഇടഞ്ഞ ആന ഭഗവാന്റെ തിടമ്പ് എടുത്തു എറിഞ്ഞു (വീഡിയോ )

നമ്മുടെ നാട്ടിൽ ആനകൾ എപ്പോളും വളരെ കൗതുകം ഉള്ള ഒന്ന് തന്നെ ആണ് , ആനകളെ സ്നേഹിക്കുന്നവരും നിരവധി ആണ് നമ്മുടെ നാട്ടിൽ . കേരളത്തിലെ എന്നല്ല എല്ലാ   ആനകൾ എന്നും നമ്മൾക്ക് പേടി ഉണ്ടാകുന്ന ഒരു ജീവി ആണ് കരയിലെ ഏറ്റവും വലിയ ജീവി എന്ന ഒരു പ്രശംസയും ആനകൾക്കു ഉണ്ട് , എന്നാൽ ആനകളെ സ്നേഹിക്കുന്ന മനുഷ്യരും ഉണ്ട് , എന്നാൽ ഒരു പരുത്തി വിട്ട് സ്നേഹം കാണിക്കാറില്ല  ,
ആനകൾ ചിലപ്പോൾ അപകടകാരികൾ അവരും ഉണ്ട് ,  കുറെ സംഭവങ്ങൾ ആണ് ആന ഇടഞ്ഞു ഉണ്ടായിരിക്കുന്നത് വലിയ ഒരു അപകടം തന്നെ ഉണ്ടാവും എന്നാൽ ആന ഇടഞ്ഞു ഉണ്ടായ ഒരു സംഭവം ആണ് ഈ വീഡിയോയിൽ ,  ആന അമ്പലത്തിൽ വെച്ച് ഇടയുകയും അവിടെ ഉള്ള എല്ലാവരെയും ഓടിക്കുകയും ചെയ്തു വളരെ അക്രമാസക്തമായ അന്തരീക്ഷം ആയിരുന്നു അവിടെ  കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/GenpORVABPE

Leave a Reply

Your email address will not be published.