ഇപ്പോഴും നമ്മുടെ നാട്ടിലേക്കിങ്ങനെ ഒരുപാട് വരുന്നുണ്ട് പഴയമൽസ്യം

നമ്മുടെ നാട്ടിൽ നടക്കുന്ന ഒരു വലിയ തട്ടിപ് ആണ് ഭക്ഷണ സാധനങ്ങളിൽ മായം ചേർക്കുന്നത് നിരവധി സംഭവങ്ങൾ ആണ് നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുള്ളത് , നല്ല ഭക്ഷണം നാടിന്റെ അവകാശം എന്നാൽ മീനിലെ മായം കണ്ടെത്താൻ അതുപോലെ തന്നെ മറ്റു സാധനങ്ങളിൽ മായം കണ്ടെത്തേണ്ടതുണ്ട് , , ശർക്കരയിലെ മായം കണ്ടെത്താൻ ഓപ്പറേഷൻ ജാഗറി എന്നിവ ആവിഷ്‌ക്കരിച്ച് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
ഏപ്രിൽ 26 വരെയുള്ള കണക്കു പ്രകാരം 3645.88 കിലോ പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രധാന ചെക്ക്‌പോസ്റ്റുകൾ, ഹാർബറുകൾ മത്സ്യ വിതരണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് പരിശോധന.

 

അതേസമയം, സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളിൽ പിഴവ് കണ്ടെത്തിയാൽ വിട്ടുവീഴ്ചയില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു , എന്നാൽ നമ്മുടെ നാട്ടിൽ വരുന്ന മീനുകൾ കൂടുതൽ ഭക്ഷ്യ യോഗ്യമല്ലാത്തവയാണ് , നിരവധി സംഭവങ്ങൾ ആണ് നമ്മുടെ നാട്ടിൽ മൽസ്യം കഴിച്ചു നിരവധി പ്രശനങ്ങൾ ആണ് ഉണ്ടായിരിക്കുന്നത് മരണം വരെ സംഭവിച്ചിട്ടുണ്ട് , എന്നാൽ ഇങ്ങനെ പഴകിയ മൽസ്യം കൊണ്ട് വരുന്ന വാഹനത്തിലെ മൽസ്യങ്ങൾ എല്ലാം നശിപ്പിക്കുന്ന രംഗങ്ങൾ ആണ് ഇവിടെ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.