ലീക്കുള്ള ഗ്യാസ് സിലിണ്ടർ കൊടുത്ത സംഭവം ഭാഗ്യം തന്നെ ഒന്നും സംഭവിക്കാതെ ഇരുന്നത് ,

വീട്ടിൽ പാചക വാതക ഗ്യാസ് ‍ചോ‍ർന്നാൽ എന്ത് ചെയ്യണമെന്ന് ആ‍ർക്കുമറിയല്ല. ഗ്യാസ് ചോർച്ചയും തീപടരുന്നതും തടയാൻ എന്തു ചെയ്യണമെന്നു ജനത്തിനു കൃത്യമായ ധാരണയില്ല. എന്നാൽ സാധാരണ വീടുകളിൽ ആരുക്കും അറിയില്ല ഏന്താണ് ചെയുക എന്നത് എന്നാൽ ഇവിടെ ഒരു വീട്ടിൽ ഗ്യാസ് സിലിണ്ടർ ചോർച്ച ഉള്ള ഭാഗം എം സീൽ വെച്ച് അടച്ച ശേഷം ഗ്യാസ് നിറച്ചു വീട്ടിലേക് കൊടുത്ത ഒരു സംഭവം ആണ് , വലിയ അപകടം ഉണ്ടവൻ സാധ്യത ഉള്ള ഒരു കാര്യം ആണ് ഇത് , വളരെ ശ്രദ്ധയോടെയും സുരക്ഷിത പൂർണമായും ചെയെണ്ടേ ഒരു കാര്യം ആണ് ഇവിടെ വളരെ അലസം ആയി ചെയ്തിരിക്കുന്നത് ,

 

 

ലായനി രൂപത്തിലാണു കുറ്റിയിൽ ഗ്യാസ് നിറച്ചിട്ടുള്ളത്. ഇതിനു മണമില്ല. എന്നാൽ ചോർച്ച അറിയാനായി മണം നൽകിയിരിക്കുകയാണ്. അതിനാൽ പതിവിൽ കൂടുതൽ ഗന്ധം വരുന്നുണ്ട് എങ്കിൽ ഒന്ന് മനസിലാക്കുക ഗ്യാസിന് ചോർച്ചയുണ്ട്.തുടർന്ന് വളരെ അതികം സ്രെദ്ധയോടെ കൈകാര്യം ചെയുകയുംവേണം ,ഓക്സിജന്റെ സാന്നിധ്യം ഒഴിവാക്കാൻ നനഞ്ഞ തുണിയോ, ചാക്കോ ഇട്ട് കുറ്റി തണുപ്പിച്ചതിനുശേഷം എടുത്തു പുറത്തു വയ്ക്കുക. വേഗത്തിൽ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ ഓഫ് ചെയ്യുകയും പുതുതായി സ്വിച്ച് ഇടാതിരിക്കയും ചെയ്യണം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.