ആനയുടെ കൊമ്പ് തട്ടി പാപ്പാൻ്റെ ജീവൻ നഷ്ടമായപ്പോൾ

ആനയെ ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ ഇല്ല ,എന്നാൽ അതികം ആരും ആനയുടെ അടുത്ത് നിൽക്കാറില്ല , ആനകൾ വളരെ അക്രമകാരികൾ ആണ് , ആന ഇടഞ്ഞാൽ വലിയ ഒരു അപകടം തന്നെ ആണ് ഉണ്ടാവുന്നത് , ആനയും പാപന്മാരും തമ്മിൽ വലിയ സുഹൃത്തുക്കൾ ആവും , എന്നാൽ ആനയുടെ കൊമ്പുകൊണ്ടു കുതുകിട്ടിയ പാപ്പന്റെ ഒരു വീഡിയോ ആണ് , ആനക്ക് പട്ട കൊടുക്കാൻ പോയ പാപ്പാന് ആണ് ഇങ്ങനെ സംഭവിച്ചത് ,

 

 

മംഗലാംകുന്നു ഗണേശൻ എന്ന ആനയുടെ പാപ്പാന് ആണ് ഇങ്ങനെ സംഭവിച്ചത് മണികണ്ഠൻ എന്ന പാപ്പാന് ആണ് കുത്തു കിട്ടിയത് .എന്നാൽ ആനയുടെ ആക്രമണം ആയിരുന്നിലെങ്കിലും ആനയുടെ കൊമ്പു അറിയാതെ തട്ടി ആണ് അപകടം ഉണ്ടായതു , തുടർന്ന് പാപ്പാനെ ആശുപത്രിയിൽ കൊണ്ട് പോയി എങ്കിലും പാപ്പാന്റെ ജീവൻ രക്ഷിക്കാൻ ആയില്ല , ആനകളുടെ ഇങ്ങെനെ ഉള്ള നിരവധി വാർത്തകൾ ആണ് പൂരപ്പറമ്പുകളിൽ നിന്നും ഇടക്ക് ഇടക്ക് കേൾക്കുന്നത് ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട നിരവധി ആളുകളും ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.