പല്ലുവേദനയ്ക്ക് ഒരു ഇലമതി ഒരു മിനുട്ടുകൊണ്ട് മാറും

 

നമ്മുടെ ഇടയിൽ കുട്ടികളും മുതിർന്നവരുമെല്ലാം ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ് പല്ലുവേദന. ഒരിക്കലെങ്കിലും വന്നിട്ടുള്ളവർക്ക് മനസ്സിലാകും പല്ലുവേദന എത്ര ഭീകരമാണെന്ന്. പല്ലുവേദനയിൽ നിന്ന് ആശ്വാസം കിട്ടാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ ആണ് ഇവിടെ ഉള്ളത് , നമ്മുടെ നാട്ടിൽ തന്നെ നിരവധി ഔഷധ ഗുണം ഉള്ള മരുന്നുകൾ ഉണ്ട് , എന്നാൽ നമ്മൾ അവയൊന്നും അതികം ശ്രെദ്ധിക്കാറില്ല എന്നാൽ അവയാണ് നമ്മൾക്ക് ഏറ്റവും കൂടുതൽ ഉപകരം ചെയ്യുന്നവ ,
പല്ലുവേദന ഉണ്ടാകാത്തവർ വളരെ കുറവായിരിക്കും.

 

 

കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വളരെ പല്ലുവേദന അനുഭവിക്കാറുണ്ട്. കഠിനമായ പല്ലുവേദന രണ്ട് ദിവസത്തിൽ കൂടുതൽ നീണ്ടു നിന്നാൽ വിദഗ്ധ ചികിത്സ തേടണം. പല്ലുവേദനയുടെ ആരംഭഘട്ടത്തിൽ ചില പൊടിക്കൈകളുടെ സഹായത്താൽ വേദന ശമിപ്പിക്കാം . എന്നാൽ പല്ലുവേദനക്ക് ധരാളം മരുന്നുകൾ നമ്മുടെ മാർകെറ്റിൽ ഉണ്ടെങ്കിലും അവ ഉപയോഗിക്കുന്നത് നല്ലതല്ല പ്രകൃതി ദത്തമായ മരുന്നുകൾ തന്നെ ആണ് നല്ലതു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *