ബറോസിന്റെ ദൃശ്യങ്ങൾ പുറത്ത് ഞെട്ടലോടെ പ്രേക്ഷകർ

മോഹൻലാലിന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആണ് ബറോസ് എന്ന മലയാളചിത്രം മോഹൻലാൽ താനെ ആണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നതും , എന്നാൽ സിനിമയിലെ പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയതും ആണ് , എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുക്കുന്നത് , വളരെ ശ്രെദ്ധ നേടുന്ന ചിത്രങ്ങൾ ആണ് , മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബാറോസിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് . ഗ്രാവിറ്റി ഇല്യൂഷൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള ഷൂട്ടിങ് സെറ്റിലെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്.

 

 

അതേസമയം ബാറോസിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോട് ആരാധകരുടെ ആവേശം രണ്ട് ഇരിട്ടയായി വർധിച്ചിരിക്കുകയാണ്.അടുത്തിടെ, ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ലൊക്കേഷൻ ക്ലിക്കുകളുടെ ഒരു പരമ്പര നവോദയ സ്റ്റുഡിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു, അത് ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘ഗ്രാവിറ്റി ഇല്ല്യൂഷൻ’ സാങ്കേതികത നിർമ്മാതാക്കൾ പരീക്ഷിക്കുന്ന ചിത്രത്തിലെ സുപ്രധാന രംഗങ്ങളുടെ ചില ദൃശ്യങ്ങൾ പങ്കുവെച്ചു. ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ചിത്രം ആണ് ആദ്യമായി ഇങ്ങനെ ഒരു സാകേതിക വിദ്യ ഉപയോഗിച്ച ഒരു സിനിമ , എന്നാൽ ഇപ്പോൾ അതുപോലെ ഉള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.